Uncategorized - Page 26

ഇത്തവണ സ്വീകരിക്കാൻ പിണറായി എത്തിയില്ല; വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്താത്തിന് കാരണം ഔദ്യോഗികം; മോദിക്ക് തിരുവനന്തപുരത്ത് ആവേശ സ്വീകരണം; സർക്കാരിനായി പ്രധാനമന്ത്രിയെ സ്വീകരിച്ചത് മന്ത്രി ജി ആർ അനിലും മേയറും; വി എസ് എസ് സിയിൽ മോദിക്കൊപ്പം പിണറായിയും ഗവർണറും
തൊഴിലുറപ്പിന് ഒപ്പിട്ട ശേഷം പോയത് മനുഷ്യച്ചങ്ങലയുടെ പണിക്ക്; മൂന്നു മേറ്റുമാർക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ; 70 തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം കൊടുക്കുന്നത് തടഞ്ഞു; ഓംബുഡ്സ്മാൻ ഉത്തരവ് വന്നത് പള്ളിക്കൽ പഞ്ചായത്തിൽ
കെട്ടിട നിർമ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വർദ്ധിച്ചതായും മുഖ്യമന്ത്രി; അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി: മുഖ്യമന്ത്രി പിണറായി
ഭർത്താവ് ഗൾഫിൽ; കൂട്ടുകാരന് കൊടുത്തത് മൂന്ന് ലക്ഷം; കടംകൊടുത്ത തുക തിരിച്ചു കിട്ടാൻ ഭർത്താവും ഭാര്യയും പൊലീസിൽ പരാതി നൽകിയത് വൈരാഗ്യമായി; പണം കൊടുക്കേണ്ടതിന് ദിവസങ്ങൾക്ക് മുമ്പ് കൂട്ടുകാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ബിജുവിന്റെ ആത്മഹത്യ; അഞ്ചൽ നടുക്കത്തിൽ
വിഷ്ണു ശാന്തമായി വിശ്രമിക്കൂ....നിങ്ങളെ ഭയങ്കരമായി മിസ് ചെയ്യും... നിങ്ങളില്ലാതെ ഞങ്ങളുടെ ടീം പഴയതു പോലെയാകില്ല; വേദന പങ്കുവച്ച് ടോവിനോയുടെ കുറിപ്പ്; നടന് നഷ്ടമായത് പേഴ്‌സണൽ ഷെഫിനെ; വിഷ്ണു ശിവാനന്ദന്റെ ജീവനെടുത്തത് മണർകാട്ടെ അപകടം
ഇംഗ്ലണ്ടിലെ ക്രോയ്ഡോണിൽ 16 കാരനും ശ്രീലങ്കൻ വംശജനുമായ എ ലെവൽ വിദ്യാർത്ഥി സ്വയം ജീവനെടുത്ത ദാരുണ സംഭവം; നഗ്‌ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഓൺലൈൻ നൈജീരിയൻ തട്ടിപ്പുകാരുടെ ഇര
സാദിഖ് പാഷ കുടുങ്ങിയത് വട്ടിയൂർക്കാവ് ജമാ അത്ത് പരിസരത്ത് നിന്നും; തീവ്രവാദിയെ കുടുക്കാൻ സഹായകമായത് പള്ളിക്കമ്മറ്റിയുടെ ഇടപെടൽ; എത്തിയത് പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ അനുനയിപ്പിക്കാൻ; എൻഐഎ അറസ്‌റ്റോടെ ഭർത്താവിന്റെ സ്വരൂപം അറിഞ്ഞ ഭാര്യയും; വരവിന് പിന്നിൽ കുടുംബ പ്രശ്‌നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തിയ കേസ്; പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് അപ്പീൽ വന്നത് എട്ടു വർഷത്തിന് ശേഷം; ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി: ട്രാഫിക് എസ് പി അബ്ദുൾ റഷീദിന് തിരിച്ചടി