Uncategorized - Page 27

തിയേറ്ററുകളിലെ മലയാള സിനിമാ വിരുദ്ധ സമരം തങ്കമണിയെ തകർക്കാൻ! ഫിയോക്കിനെ പിളർത്തി ചരിത്ര സിനിമയെ തിയേറ്ററിൽ എത്തിക്കാൻ ദിലീപ് മുന്നിട്ടി ഇറങ്ങിയേക്കും; തിയേറ്റർ സംഘടനയ്ക്കുള്ളിൽ ഭിന്നത ശക്തം; തിയേറ്റർ സംഘടനയ്ക്ക് പുതിയ ബദൽ വരുമോ?
സുരാജിന് അമിത വേഗതയിൽ ഒരിളവും കൊടുക്കേണ്ടതില്ലെന്ന നിലപാടിൽ മന്ത്രി ഗണേശ്; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്ത സുരാജ് വെഞ്ഞാറമൂടിന് ലൈസൻസ് നഷ്ടമാകാൻ സാധ്യത; തമ്മനം-കാരക്കോടം റോഡിലെ അപകടം വീണ്ടും ചർച്ചകളിൽ; അതിവേഗ നടപടിയുമായി ആർടിഒ
കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപം അപ്രതീക്ഷിത ആക്രമണം; മകളുടെ സ്‌കൂൾ വാർഷികത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എസിക്കിരാജും കുടുംബവും സഞ്ചരിച്ച ഓട്ടോ കാട്ടാനയ്ക്ക് മുമ്പിൽ പെട്ടു; ആക്രമണത്തിന് ശേഷം പിൻവാങ്ങാത്ത ഒറ്റയാൻ; വയനാടിനൊപ്പം മൂന്നാറും ആശങ്കയിൽ
കാട്ടാനയാക്രമണത്തിൽ ഈ മാസം കൊല്ലപ്പെട്ടത് നാലു പേർ; മണി ഓടിച്ചിരുന്ന ഓട്ടോ കുത്തി മറിച്ച് തുമ്പികൈയിൽ ചുഴറ്റി എറിഞ്ഞത് പടയപ്പയോ? ഗുണ്ടമലയിലെ പഴയ വില്ലനെന്ന് നാട്ടുകാരും; മുന്നാറിൽ കാട്ടനകൊലയിൽ വ്യാപക പ്രതിഷേധം; ഇന്ന് ഹർത്താൽ; മണിയെ കൊന്ന കൊമ്പനെ കണ്ടെത്താൻ വനംവകുപ്പ്
പൂക്കോട് സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം; ശരീരത്തിൽ ദിവസങ്ങൾ പഴക്കമുള്ള ഒട്ടേറെ മുറിവുകൾ; തലയ്ക്കും താടിയെല്ലിനും മുതുകിലും ക്ഷതമേറ്റ പാടുകൾ; കഴുത്തിലെ മുറിവിലും അസ്വഭാവികത: എസ്എഫ്‌ഐ നേതാക്കൾ അടക്കമുള്ള പ്രതികൾ ഒളിവിൽ