Uncategorized - Page 28

കുഞ്ഞനന്തൻ പാവം മനുഷ്യൻ ജയിലിൽ കിടന്നു മരിച്ചു; ടി.പി വധക്കേസ് വടകരയിൽ വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കിയാൽ യു ഡി എഫിന്റെ അധ:പതനത്തിന് വഴിവയ്ക്കുമെന്ന് എം വി ജയരാജൻ
മൂന്നാറിൽ സ്‌കൂൾ ആനിവേഴ്‌സറി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോയ്ക്ക് നേരേ കാട്ടാനയുടെ ആക്രമണം; ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്കേറ്റു; ആക്രമണം രാത്രിയിൽ കന്നിമല തൊഴിലാളി ലയങ്ങൾക്ക് സമീപം; കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ മരണം
കൊല്ലത്ത് അഞ്ചലിൽ വീട്ടമ്മയെ പെട്രോളൊഴിച്ച് യുവാവ് തീകൊളുത്തി; ഇരുവരും പൊള്ളലേറ്റ് മരിച്ചു; ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി ബന്ധുക്കൾ
ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
ചന്ദ്രശേഖരന്റെ പേരിൽ സിപിഎം ഒരു രാഷ്ട്രീയ കൊലപാതകത്തിനുകൂടി ഒരുങ്ങുന്നോ? ടി പി കേസ് വീണ്ടും ചർച്ചയായിരിക്കേ ശൈലജ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് തോൽപ്പിച്ച് ഒതുക്കാനോ? ടീച്ചറമ്മയ്ക്കും പി ജയരാജന്റെ ഗതിയോ? വടകരയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ ചർച്ചയാവുമ്പോൾ
ഓൺലൈൻ ട്രേഡിങിന് കൊടുത്തത് 7.50 ലക്ഷം; തിരികെ ചോദിച്ചപ്പോൾ കിട്ടിയത് റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജ ഉത്തരവ്; റിസർവ് ബാങ്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി
 നിങ്ങൾക്ക് സാധിക്കില്ലെങ്കിൽ ഞങ്ങൾ അത് നടപ്പാക്കും; 2024 ൽ കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങൾ വിലപ്പോവില്ല; കോസ്റ്റ് ഗാർഡിലെ സ്ഥിരം കമ്മീഷനിൽ നിന്ന് വനിതകളെ മാറ്റി നിർത്താനാവില്ലെന്ന് സുപ്രീം കോടതി; വീണ്ടും കേന്ദ്രസർക്കാരിന് വിമർശനം