Uncategorized - Page 268

ദൈവത്തിൽ വിശ്വസിക്കുന്നയാളും നിരന്തരമായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന വ്യക്തിയുമാണ് താൻ; ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ; ജയ് ശ്രീറാം വിളിച്ച് മാപ്പു പറഞ്ഞ് നയൻതാര; അന്നപൂർണിയിൽ വിവാദം തീർന്നേക്കും
ആദ്യം സംശയിച്ചത് വി എസ് പക്ഷക്കാരനായിരുന്ന മുൻ എംഎൽഎ പ്രദീപ്കുമാറിനെ; പിന്നെ സംഘാടകൻ ഡോ അബ്ദുൽ ഹക്കീമിനെ; സിപിഎമ്മിലെ ഏതെങ്കിലും വിഭാഗമോ ബാഹ്യ ശക്തികളോ പിന്നിലുണ്ടേവെന്നും സംശയം; എം ടിക്ക് പിന്നാലെ പിണറായിയുടെ രഹസ്യ പൊലീസ് കറങ്ങിയത് നാലുനാൾ
വെയ്ൽസ് ടാറ്റാ പ്ലാന്റിലെ 3000 ജോലിക്കാരുടെ ഭാവി ഇന്നറിയാം; ടാറ്റയുടെ ജോലിക്കാർ പോർട്ട് ടബോട്ടിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം; തൊഴിൽ നഷ്ടം സംഭവിക്കുന്നത് ഇലക്ട്രിക് ഫർണസിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി; ടാറ്റ സ്റ്റീൽ മാറ്റത്തിന്റെ വഴിയിൽ
30,000 രൂപ നിക്ഷേപിച്ചാൽ 24 മണിക്കൂറിനുള്ളിൽ 1.80 ലക്ഷം രൂപ റിട്ടേൺ; വ്യാജ ഇൻഷുറൻസ് പോളിസിയുടെ പേരിൽ വൻ തട്ടിപ്പ്: കോൾ സെന്റർ നടത്തിപ്പുകാരനും മൂന്ന് വനിതാ ജീവനക്കാരും കസ്റ്റഡിയിൽ
32 വർഷം മുമ്പ് ദത്തെടുക്കൽ കേന്ദ്രത്തിൽനിന്ന് സ്വീഡനിലേക്ക് ദത്ത് പോയ മായ എന്ന മൂന്നുവയസുകാരി; 35കാരിയായി മടങ്ങിയെത്തിയത് വളർത്തമ്മമാരെ കാണാൻ; കരോളിനയും ഭർത്താവും ആ അമ്മമാർക്ക് നൽകിയത് സ്‌നേഹം മാത്രം; അമ്മമാരെ കാണാൻ കടൽ കടന്നെത്തി മായ
തലപ്പാടി മുതൽ കഴക്കൂട്ടം വരെ സിഗ്നലില്ലാ റോഡിൽ 100 കി.മീ വേഗതയിൽ ചീറിപ്പായാം! തിരുവനന്തപുരം-കാസർഗോഡ് റോഡ് യാത്രയ്ക്ക് ഭാവിയിൽ ഏഴു മണിക്കൂർ മതിയാകും; കഴക്കൂട്ടം-ഇടപ്പള്ളി വരെ ലക്ഷ്യമിട്ടത് 603 കിമീ ദൂരത്തേക്കും; ദേശീയ പാത പൂർത്തിയായാൽ വന്ദേ ഭാരത് വേഗം
മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ഒറ്റ വാദത്തിലേക്ക് സിപിഎം; ഇനി സൃഷ്ടിക്കുക പുകമറ മാത്രം; എക്‌സാലോജിക്കിൽ ഉയരുന്നത് നിരവധി ചോദ്യങ്ങൾ; ആർ ഒ സി കണ്ടെത്തലുകൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കരുക്കാകും