Uncategorized - Page 267

നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെ മോദി എതിർത്തു; ധനകാര്യ കമ്മീഷൻ വിസമ്മതിച്ചതോടെ ബജറ്റ് 48 മണിക്കൂർ കൊണ്ട് മാറ്റേണ്ടി വന്നു; സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ പ്രധാനമന്ത്രി മോദി സമ്മർദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തൽ
യുഎഇയിൽ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരുടെ സ്ഥാപനങ്ങളിലെ 20% തൊഴിൽ വീസ മറ്റു രാജ്യക്കാർക്ക്; നിയമം കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി, നിരോധനമല്ലെന്ന് മന്ത്രാലയം
13-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ; അറസ്റ്റിലായത് വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി; പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദനാഥ് കുടുങ്ങുമ്പോൾ
പിണറായി-മോദി അവിശുദ്ധ കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം; കുരുക്കിൽ നിന്നുരാൻ അനുസരണയുള്ള ആട്ടിൻകുട്ടിയുടെ ശ്രമം; പിണറായിയെ കടന്നാക്രമിച്ച് കെ മുരളീധരൻ
ദലിത് യുവാവിനെ ജാതിയമായി അധിക്ഷേപിച്ചു; കൈവിലങ്ങ് വച്ച് കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു; ഈ കുറ്റങ്ങൾ ചെയ്ത എസ് ഐയ്ക്ക് ശിക്ഷ വെറും വാർഷിക വേതന വർധന തടയൽ മാത്രം; തെന്മലക്കാരൻ രാജീവിന്റെ പരാതിയിൽ കോടതി നിലപാട് ഇനിയും നിർണ്ണായകമാകും
ശ്രീവിദ്യയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ അപ്രത്യക്ഷമാക്കിയത് ആര്? അരകിലോ സ്വർണ്ണവും ഒന്നര കിലോ വെള്ളിയും അപ്രത്യക്ഷമായതും ദുരൂഹം; വീണ്ടും മന്ത്രിയായതിന് പിന്നാലെ ഗണേശിനെതിരെ ശ്രീവിദ്യയുടെ സഹോദരി രംഗത്ത്; വിൽപത്രം കുരുക്കാകുമോ?
ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാൻ അദാനി; അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം ഉയർത്തി അതിവേഗതയിൽ തുറമുഖം യാഥാർത്ഥ്യമാക്കാൻ വാസവൻ; മന്ത്രിമാറ്റം വിഴിഞ്ഞത്തിന് നൽകുന്നത് പുതുവേഗം; തുറമുഖം ഈ വർഷം പൂർണ്ണമായും പ്രവർത്തന സജ്ജമാക്കാൻ തിരക്കിട്ട നീക്കം
ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് 10വർഷം വരെ ശിക്ഷിക്കപ്പെട്ടവരിൽ പകുതി ശിക്ഷ! കേരള സർക്കാരിന്റെ ഈ തീരുമാനം കേസിൽ കുടുങ്ങുന്ന മക്കൾക്ക് വേണ്ടിയുള്ള ജാമ്യം എടുക്കലോ? തീരുമാനത്തിന് പിന്നിൽ ഛത്തീസ്‌ഗഡ് കേസും; ഇളവുകൾ ദുരുപയോഗമായേക്കും