Uncategorized - Page 266

സുന്നികൾ ഷിയാകൾക്കെതിരെ, ഷിയാകൾ സുന്നികൾക്കെതിരെ! ഹമാസ് മോഡലിൽ രാജ്യത്ത് കടന്ന് കയറി ആക്രമിച്ച പാക് സുന്നി തീവ്രവാദികൾക്കെതിരെ മിസൈലയച്ച് ഇറാൻ; ഇറാഖിനുനേരെയും ആക്രമണം; പാക്ക് തിരിച്ചടിയിൽ ഇറാനിൽ നിരവധി മരണം; ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
റെയിൽ ട്രാക്കിലൂടെ നടന്നുപോയിരുന്ന യുവാവിന്റെ പിന്നാലെ എ എസ് ഐ സഞ്ജീവ് കുമാർ മിന്നൽ വേഗത്തിൽ ഓടി; അപകടത്തിൽ പെടാതെ കാത്ത് നൈറ്റ് പട്രോളിങ് സംഘം; മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മണ്ണാർക്കാട് സ്വദേശി
ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഹോമിക്കുന്നതിനാണ് മാധ്യമങ്ങൾ ചെയ്യുന്നത്; ഒരു പെൺകുട്ടി ഐ ടി മേഖലയിൽ പ്രഗത്ഭയായതു കൊണ്ടു അവരെ വേട്ടയാടുകയാണ്; മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള ആരോപണം സ്ത്രീത്വത്തിനെതിരെയുള്ള കടന്നാക്രമണമെന്ന് ഇപി ജയരാജൻ; പാർട്ടി ലൈൻ വ്യക്തം
അമ്മയുടെ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; സ്‌കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിൽ അന്വേഷണം; ഭാര്യയുടെ പ്രസവത്തിനെത്തിയ കർണാടക സ്വദേശി അറസ്റ്റിൽ
ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണം; 11 പ്രതികളും ഞായറാഴ്ച ജയിലിൽ എത്തണം; സമയം നീട്ടിനൽകണമെന്ന ഹർജി തള്ളി; പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതെന്ന് സുപ്രീം കോടതി
കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുന്നത് തടഞ്ഞ് കൃഷി വകുപ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിക്ക് പാരവയ്ക്കാനുള്ള ശ്രമമെന്ന് ആരോപണം; ആന്റോ ആന്റണിയുടെ കുത്തിയിരുപ്പ് സമരം നാളെ: മണ്ടൻ നീക്കം നേട്ടമാകുന്നത് ആന്റോയ്ക്ക്!
കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണം; കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കും; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; കുളിമാട്-എരിഞ്ഞിമാവ് റോഡ് നിർമ്മാണ അപാകതയിൽ നടപടി
യോഗാ മാറ്റ് വിരിച്ച് തറയിൽ കിടന്നുറങ്ങിയ മോദി! ആ മറുനാടൻ വീഡിയോയും വാർത്തയും കണ്ട് പൊട്ടിത്തെറിച്ച് പിണറായി; എറണാകുളം ഗസ്റ്റ് ഹൗസിലെ മോദി വാഴ്‌ത്തു പാട്ട് പിആർഡിക്ക് വിനയായി; പ്രധാനമന്ത്രിയുടെ അയോധ്യയിലെ വ്രതചിട്ടകൾ ചർച്ചയാക്കിയ പബ്ലിക്ക് റിലേഷൻ വാർത്ത കേരള സർക്കാർ പിൻവലിച്ചു; ഇപ്പോൾ പേജ് നോട്ട് ഫൗണ്ട്!
അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്; കൃഷ്ണശിലയിൽ നിർമ്മിച്ചിട്ടുള്ള വിഗ്രഹത്തിന് 51 ഇഞ്ച് ഉയരം; ശ്രീകോവിലിനു ചുറ്റും കനത്ത സുരക്ഷ