Uncategorized - Page 265

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത അന്വേഷണം; തൃശൂരിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം
വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല; അവൻ സൈക്കോ ക്രിമിനലാണ്;  മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഭാഗ്യരാജ് പിടിയിലായത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള  ഇടപെടൽ; പിന്നിൽ സുരേഷ് ഗോപിയുടെ കരുതൽ; മറുനാടനോട് തുറന്നുപറഞ്ഞ് നടി പ്രവീണ
തങ്കമണിയിൽ സ്ത്രീകൾ ബലാൽസംഗത്തിന് ഇരയായിട്ടില്ല; ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ല; സിനിമയുടെ പേരിൽ നാടിനെ മാനം കെടുത്തുന്നുവെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സെൻസർ ബോർഡിനും ദിലീപിനും തങ്കമണിയുടെ നിർമ്മാതാവിനും സംവിധായകനും അടക്കം നോട്ടീസ്
കയ്യിൽ സ്വർണ അമ്പും വില്ലുമായി അഞ്ച് വയസ് പ്രായമുള്ള രാം ലല്ല; അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം നിർമ്മിച്ചത് കൃഷ്ണശിലയിൽ
അംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടരുത്; വിചിത്ര നിർദ്ദേശവുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി; ഉത്തരവ് വിവാദമായതോടെ മണിക്കൂറുകൾക്കകം പിൻവലിച്ച് തടിയൂരി
കട്ടിയുള്ള മെത്ത വേണമെന്ന നിർദ്ദേശം കേട്ട് വാങ്ങിയത് 30,000ത്തിന്റെ കയർ ഫെഡ് ഉൽപ്പന്നം; യോഗ മാറ്റ് വിരിച്ച് തറയിൽ കിടന്നുറങ്ങിയ പ്രധാനമന്ത്രിയെ കണ്ട് ജീവനക്കാർ അമ്പരന്നു; മോദി ജാക്കറ്റും അവർ ഇസ്തിരിയിട്ടു! കേരം തിങ്ങും കേരള നാട്ടിൽ നിന്നും മടക്കം 20 കരിക്കുമായി; എറണാകുളം ഗസ്റ്റ് ഹൗസിനെ മോദി കീഴടക്കിയ കഥ
നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അതിവേഗ ഇടപെടൽ; നടിയുടേയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിൽ; ജാമ്യത്തിലിറങ്ങിയിട്ടും കുറ്റകൃത്യം ആവർത്തിച്ചു
റവന്യു ഭവൻ കെട്ടിപ്പൊക്കാൻ റവന്യു വകുപ്പിനും മന്ത്രിക്കും എന്തൊരു സ്പീഡ്! കവടിയാറിൽ 100 സെന്റ് സ്ഥലത്ത് 25 കോടി മുടക്കി ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത് ഊരാളുങ്കൽ; ഊരാളുങ്കൽ തയ്യാറാക്കിയ ഡി പി ആർ പരിശോധിക്കാനുള്ള ടെക്‌നിക്കൽ കമ്മിറ്റിയുടെ കൺവീനറും കമ്പനിയുടെ പ്രതിനിധി; പുതിയ വിവാദം
പഴയ വിഗ്രഹത്തിനെന്ത് സംഭവിച്ചു; പുതിയ വിഗ്രഹം ആരാണ് തീരുമാനിച്ചത്? അയോധ്യയിലെ വിഗ്രഹം ആചാര വിധി പ്രകാരമല്ലെന്ന് ദിഗ്‌വിജയ് സിങ്; മറുപടി അർഹിക്കുന്നില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർ