KERALAMമുൻ നിതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ; സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ കേന്ദ്ര രഹസ്യനീക്കം എന്ന വാർത്ത ഞെട്ടിപ്പിക്കുന്നത് എന്ന് കെ എൻ ബാലഗോപാൽമറുനാടന് മലയാളി20 Jan 2024 5:03 AM IST
KERALAMചിന്നക്കനാലിലെ ഭൂമിയിടപാടിൽ നികുതി വെട്ടിച്ചെന്ന കേസ്; വിജിലൻസ് നാളെ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും; ഹാജരാകുമെന്ന് കുഴൽനാടൻമറുനാടന് മലയാളി20 Jan 2024 4:40 AM IST
SPECIAL REPORTകാശ് ചോദിച്ചുചെല്ലുമ്പോൾ സിപിഎം നേതാക്കളുടെ ആട്ടും തുപ്പുമേറ്റ് മടുത്തു; ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം; ട്യൂമറിന് അടക്കം 21 ശസ്ത്രക്രിയകൾ ചെയ്ത തനിക്ക് ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ല; ഇനി യാചിച്ചിട്ടിട്ട് കാര്യമില്ല; ദയാവധം അനുദിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ഹൈക്കോടതിയിൽമറുനാടന് മലയാളി20 Jan 2024 4:17 AM IST
KERALAMഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പൊലീസ് പിടിയിൽമറുനാടന് മലയാളി20 Jan 2024 3:17 AM IST
SPECIAL REPORTവിദ്യാർത്ഥി സംഘർഷം: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; മാറ്റിയത് പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളജിലേക്ക്; അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആർ ബിന്ദുമറുനാടന് മലയാളി20 Jan 2024 3:07 AM IST
SPECIAL REPORTഇരുമുടിക്കെട്ടേന്തിയ രണ്ടു യുവതികൾ നൂറുകണക്കിന് ആളുകൾ വരിനിൽക്കുന്ന പതിനെട്ടാംപടി കയറി സന്നിധാനത്ത്; ക്യൂവിൽ നിന്നുകൊണ്ടുതന്നെ സെൽഫിയും; ശബരിമലയിൽ വീണ്ടും സ്ത്രീ പ്രവേശനമോ? വിശ്വാസികളെ പരിഭ്രാന്തരാക്കി വാട്സാപ്പിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്?അരുൺ ജയകുമാർ20 Jan 2024 2:50 AM IST
SPECIAL REPORTപ്രാദേശിക രാഷ്ട്രീയ നേതാവിനെ ബഹുമാനിച്ചില്ലെന്ന കാരണം പറഞ്ഞുള്ള വകുപ്പു തല നടപടി ചൂണ്ടിക്കാട്ടി ഐപിഎസ് പ്രമോഷന് തടയിട്ടു; ക്യാറ്റിൽ കേസ് പറഞ്ഞ് വിജയിച്ചു; മുൻ എസ്‌പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്; മറുനാടന്റെ പോരാട്ടത്തിനും ഫലംശ്രീലാല് വാസുദേവന്20 Jan 2024 2:17 AM IST
Uncategorizedഉത്സവത്തിനിടെ ആന ഇടഞ്ഞു; നിരവധിപേർക്ക് പരിക്കേറ്റുമറുനാടന് ഡെസ്ക്20 Jan 2024 2:09 AM IST
Uncategorizedയു.പിയിൽ രാഷ്ട്രീയ ലോക്ദളുമായി സമാജ് വാദി പാർട്ടി സഖ്യത്തിൽ; ജാട്ട് വോട്ട് ലക്ഷ്യമിട്ട് നീക്കംമറുനാടന് ഡെസ്ക്20 Jan 2024 2:00 AM IST
KERALAMപാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ പ്രതികളുടെ വിടുതൽ ഹർജി തള്ളിഅഡ്വ പി നാഗരാജ്20 Jan 2024 1:59 AM IST
Uncategorizedഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്: മഹാരാഷ്ട്രയിലും പൊതു അവധി പ്രഖ്യാപിച്ചുമറുനാടന് ഡെസ്ക്20 Jan 2024 1:53 AM IST
JUDICIALകോലഞ്ചേരിയിൽ ട്വന്റി 20 മഹാസമ്മേളനത്തിന് തടസ്സം നീങ്ങി; പൊലീസ് അനുമതി നിഷേധിച്ചത് സ്റ്റേ ചെയ്ത് ഹൈക്കോടതി; പുറമ്പോക്ക് വിവാദത്തിന്റെ പേരിൽ തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നത് കുന്നത്ത്‌നാട് എംഎൽഎയും കൂട്ടരും എന്ന് സാബു എം ജേക്കബ്മറുനാടന് മലയാളി20 Jan 2024 1:48 AM IST