Uncategorized - Page 263

മോദിയെ ഇരുട്ടിലാക്കാതെ പൊന്നു പോലെ നോക്കിയ ഗസ്റ്റ് ഹൗസിലെ വൈദ്യുതി വിഭാഗത്തിന് റിയാസ് മന്ത്രിയുടെ പ്രശംസാ പത്രം! മോദിക്ക് നന്നേ ഇഷ്ടപ്പെട്ട നാടൻ കരിക്കുകൾ അതിവേഗം എത്തിച്ച് പൊലീസ് ഇടപെടലും; തറയിൽ വിരിച്ചുറങ്ങിയത് കമ്പിളി പുതുപ്പ്; ഇത് സുരക്ഷാ പിഴിവില്ലാ കേരള യാത്ര
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ഇലക്ട്രിക് ഫർണസിലേയ്ക്ക് മാറുന്നതിനാൽ തൊഴിൽ നഷ്ടം സ്ഥിരീകരിച്ച് ടാറ്റ; വെയ്ൽസിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ പിരിച്ചുവിടുന്നത് 2800 ജോലിക്കാരെ; പ്രകൃതി സൗഹാർദ്ദ ഉരുക്കു നിർമ്മാണം ജോലി നഷ്ടമാകുമ്പോൾ
പിണറായി കുടുംബത്തിന് ഷെൽ കമ്പനി! എക്‌സാലോജിക് ബാങ്ക് ഇടപാടുകളിൽ നിറയുന്നതും സേവനം വാങ്ങാതെ കൂടുതൽ പണം കൈപ്പറ്റിയോ എന്ന സംശയം; അക്കൗണ്ടിലേക്ക് പണം ഇട്ട എല്ലാ സ്ഥാപനങ്ങളിലും അന്വേഷണം; വീണയ്ക്ക് ഒന്നിനും മറുപടിയില്ല; ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
തിരോവോണത്തിന് പട്ടിണി സമരം; കേരള പിറവിക്ക് പൊരിവെയിൽ നടത്തം; ബിജെപി-കോൺഗ്രസ് സമരങ്ങളിൽ പോകാൻ മനസ്സ് വരാത്ത സഖാവ്; കൂട്ടുകാർ ഭരണത്തിലുണ്ടായിട്ടും കണ്ണു തുറന്നില്ല; ദയാവധം തേടുന്നത് ഹൈക്കോടതി കനിവിനായി; ട്യൂമറും കരുവന്നൂരും തകർത്ത മാപ്രാണം ജോഷിയുടെ കഥ
വധശ്രമക്കേസിൽ കീഴടങ്ങാനെത്തിയ പ്രതി പൊലീസ് സ്‌റ്റേഷനിൽ കുഴഞ്ഞു വീണു; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പ്രതിയുടെ നില ഗുരുതരം: വധശ്രമത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്ത് പൊലീസ്
ചികിത്സയ്ക്കും ജീവിതചെലവിനും വഴിയില്ല; മക്കളുടെ വിദ്യഭ്യാസവും പ്രതിസന്ധിയിലായി; കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച 90 ലക്ഷത്തിൽ 70 ലക്ഷവും തിരികെ കിട്ടിയില്ല: ദയാവധം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഹൈക്കോടതിക്കും കത്തയച്ച് ജോഷി