Uncategorized - Page 271

പഴയങ്ങാടി ഫെഡറിൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ചു തട്ടിപ്പ്: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ; ബാങ്കിൽ പണയം വയ്ക്കാൻ വ്യാജ സ്വർണമെത്തിച്ചു നൽകിയത് അറസ്റ്റിലായ സാജിദെന്ന് പൊലിസ്
വിഷമില്ലാത്ത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോ പൗരനെയും മൻ കി ബാത്തിലൂടെ ഓർമ്മിപ്പിക്കണമെന്ന് കത്തെഴുതിയ പന്തളത്തുകാരി; സുരേഷ് ഗോപിയെ കണ്ടപ്പോൾ പേരമരം പഞ്ചവടിയിൽ എത്തി; ആ കൊച്ചുമിടുക്കിയെ നേരിൽ കണ്ടത് മോദിക്കും ആവേശമായി; ജയലക്ഷ്മിയെ ചർച്ചയാക്കി എക്‌സിൽ കുറിപ്പ്‌
ഗുജറാത്തിൽ തടാകത്തിൽ ബോട്ട് തലകീഴായി മറിഞ്ഞ് ഒൻപത് സ്‌കൂൾ കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചു; നിരവധി പേരെ കാണാതായി; ബോട്ടിൽ ഉണ്ടായിരുന്നത് 27 കുട്ടികളും നാല് അദ്ധ്യാപകരും; രക്ഷാപ്രവർത്തനം തുടരുന്നു
കണിയാപുരം ജംഗ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമ്മാണം; മന്ത്രി ജിആർ അനിലും കടകംപള്ളി സുരേന്ദ്രനും കേന്ദ്രമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക്; നിഥിൻ ഗഡ്കരിയെ കാണാൻ ഉപദേശിച്ചത് മുഖ്യമന്ത്രി
സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ എത്തിയ യുവാവ് വീട്ടുകാരുമായി അടുപ്പത്തിലായത് വളരെ പെട്ടെന്ന്; രാത്രി എട്ടാം ക്ലാസുകാരിയെ പുറത്തിറക്കി പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞു; താൻ അകപ്പെട്ടെന്ന് യുവാവിന് പിടികിട്ടിയത് പൊലീസ് വീട്ടിൽ എത്തിയതോടെ
തിരുവനന്തപുരം നഗരത്തിൽ 10 രൂപ ടിക്കറ്റ് നൽകിയുള്ള കെ എസ് ആർ ടി സിയുടെ യാത്ര തുടരില്ല; അത് ദീർഘവീക്ഷണമില്ലാത്ത തീരുമാനമായിരുന്നെന്ന് തുറന്നടിച്ച് മന്ത്രി ഗണേശ് കുമാർ; മുൻ മന്ത്രിക്കുള്ള ഒളിയെമ്പെന്ന് വിലയിരുത്തൽ; ഇടതിനോട് പരാതി പറയാൻ ആന്റണി രാജു; കെ എസ് ആർ ടി സിയുടെ വളയം ഗണേശ് കൈയിലെടുക്കുമ്പോൾ
സുഖവാസത്തിന് വന്ന പോലെ ഹോട്ടലിൽ മുറിയെടുത്ത് ദമ്പതികൾ; മൂന്നാം നാൾ ഭാര്യയെ ജീവനക്കാർ പീഡിപ്പിച്ചെന്ന പരാതിയുമായി ഭർത്താവ്; പെരുമാറ്റത്തിൽ ഹോട്ടലുടമയ്ക്ക് സംശയം; ഒടുവിൽ പൊലീസ് വന്നപ്പോൾ കള്ളി വെളിച്ചത്തായി; ശ്വാസം വിട്ട് ജീവനക്കാർ