Uncategorized - Page 270

ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകൾ ഉറങ്ങുന്ന ദേശാഭിമാനി കെട്ടിടം റിയൽ എസ്റ്റേറ്റ് ലോബിക്ക്; കെട്ടിടം സ്മാരകമാക്കണമെന്ന വാദം തള്ളി 22 കോടിയുടെ കച്ചവടം; നേതാക്കൾ വൻതുക കമ്മീഷൻ പറ്റിയെന്നും വീക്ഷണം പത്രം; കോഴിക്കോട്ട് സിപിഎമ്മിൽ വീണ്ടും വിവാദം
പുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്; ആരാണ് ഈ ടീച്ചറമ്മ; അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല; അവരവരുടെ പേര് പറഞ്ഞാ മതി; ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല; ശൈലജ ടീച്ചർക്ക് ഒളിയമ്പ്; എംടിയിൽ വിശദീകരണം; വീണ്ടും ജി സുധാകരൻ
ഭർത്താവില്ലെന്ന് മനസ്സിലാക്കി രക്ഷകനെന്ന വ്യാജേനെ 61കാരിയുമായി അടുത്തു; റൂംബോയി പീഡിപ്പിച്ചെന്ന വ്യാജ പരാതിക്ക് പിന്നിൽ ഹോട്ടൽ ഉടമയിൽ നിന്നും പണം തട്ടാനുള്ള തന്ത്രം; മാഹിയിൽ കാഞ്ഞങ്ങാട്ടെ മോഷ്ടാവിന്റെ ഹണിട്രാപ്പ് പൊളിച്ച് പൊലീസ്; അകത്തായത് മുഹമ്മദ് ഇക്‌ബാലെന്ന ശിവശങ്കരൻ
ജയിൽ ചട്ടം ഒന്നും പാലിച്ചില്ല; കണ്ണൂർ സെൻട്രൽ ജയിലിലെ മയക്കുമരുന്ന് കേസിലെ പ്രതിയുടെ തടവുചാട്ടം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, ഗുരുതര വീഴ്‌ച്ചയെന്ന് അന്വേഷണ റിപ്പോർട്ട്
തലനാരിഴയ്ക്കു ഒഴിവായത് വൻദുരന്തമെന്ന് സിസിടിവി ദൃശ്യങ്ങൾ; കരുവഞ്ചാലിൽ അപകടമുണ്ടാക്കിയ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു; അപകടമുണ്ടാക്കിയത് അതിവേഗത്തിൽ വന്ന് ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ
പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന മുഖ്യമന്ത്രി; ഇരുചെവിയറിയാതെ കാര്യം സാധിക്കാൻ കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?