Uncategorized - Page 30

15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭാര്യയും മക്കളും ദുബായിലെത്തി; കുടുംബം നാട്ടിൽ നിന്ന് എത്തിയ അതേ ദിവസം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; സന്തോഷ നിമിഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറ്റി കൊണ്ട് പ്രവാസി മലയാളിയുടെ മരണം
ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു; ഹൃദയം പൊട്ടിയാണവർ മരിച്ചത്; കോടതിയിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് ആ അമ്മയുടെ അടുത്തായായിരുന്നു; ഹൈക്കോടതിയിൽ പ്രതികളുടെ വാദങ്ങളോട് പ്രതികരിച്ച് കെ കെ രമ
പത്തനംതിട്ട ജനറൽ ആശുപത്രി ഭരണം ജില്ലാപഞ്ചായത്തിന് കൈമാറിയ നടപടിയിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്; തങ്ങൾക്ക് അനുകൂലമെന്ന് വ്യാഖ്യാനിച്ച് ഇരുപക്ഷവും രംഗത്ത്; തിരിച്ചടിയായിരിക്കുന്നത് ആരോഗ്യമന്ത്രിക്ക്
സ്‌കൂട്ടർ അപകടത്തിൽ പരുക്കേറ്റവരുമായി പോയ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഓടിച്ചത് മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ; സംശയം തോന്നിയ പൊലീസിന്റെ പരിശോധനയിൽ കുടുങ്ങി; അറസ്റ്റിലായത് പെരുനാട് സിഎച്ച്സിയിലെ ആംബുലൻസ് ഡ്രൈവർ
കെഎസ്‌ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നത്; സത്യം കണ്ടെത്താനാണ് ശ്രമം: വിമർശനവുമായി ഹൈക്കോടതി