Uncategorized - Page 31

ശിക്ഷ കൂട്ടരുത്, ഭാര്യയും കുട്ടികളും ഉണ്ടെന്ന് ഒന്നാം പ്രതി എം സി അനൂപ്; പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്ന് കിർമാണി മനോജ്; കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനി; ടിപി ചന്ദ്രശേഖരൻ കേസിൽ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികൾ
രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ; വടികൊണ്ട് അടിച്ചതിന്റെ പാടുകൾ; കഴുത്തിലെ മുറിവിൽ അസ്വാഭാവികത; പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ ഉണ്ടായത് ക്രൂര കൊലപാതകമോ? സിദ്ധാർഥന്റെ മരണത്തിൽ ദുരൂഹത കൂട്ടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
നാഗപട്ടണത്തെ നൂറൽ ഹാലിഖ്; തിരുവള്ളൂരിൽ നിന്നുള്ള നാസർ; ഗ്രേറ്റർ ചെന്നൈക്കാരൻ ഷാഹുൽ ഹമീദ്; കൊടു ഭീകരനൊപ്പം കാറിൽ വന്നത് ഈ മൂന്ന് പേർ; ലക്ഷ്യമിട്ടത് സാക്ഷാൽ മോദിയേയോ? ആറ്റുകാൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരത്ത് എത്തിയവരെ എൻഐഎ കൊണ്ടു പോകും; സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
ഡാഡി നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒന്നും ഒരു പരിഹാരമല്ല; എല്ലാവരും ഒപ്പമുണ്ടാകുമെന്ന് കരുതി; കർണാടകയിലെ ബിജെപി ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി; കർണാടക സർക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം
ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു; കാശി ക്ഷേത്രത്തിന് അടുത്തുള്ള മസ്ജിദിൽ പൂജ തുടരും
ലണ്ടനിലെ മലയാളി വിദ്യാർത്ഥി ഡേവിസ് സൈമൺ അന്തരിച്ചു; തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ തിരിച്ചറിഞ്ഞത് ലുക്കീമിയ രോഗം; വർഷങ്ങൾക്കു മുന്നേ പിതാവിനെ നഷ്ടമായ കുടുംബത്തിന് താങ്ങാനാകാതെ ഡേവിസിന്റെ വിയോഗം
2023ജൂൺ വരെയുള്ള കണക്കനുസരിച്ച് ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതൽ കുടിയേറിയത് ഇന്ത്യാക്കാർ; ഇന്ത്യയിൽ നിന്നും കുടിയേറിയവരിൽ കൂടുതലും വിദ്യാർത്ഥികൾ; ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറച്ചാൽ നേട്ടം ആർക്ക്?