Uncategorized - Page 32

ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ എത്തിയ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് പ്രൊഫസർക്ക് വിലക്ക്; ഓ സി ഐ കാർഡ് ഉൾപ്പടെയുള്ള രേഖകൾ കാണിച്ചിട്ടും ബംഗലൂരു വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചു; തീവ്ര ഹിന്ദു സംഘടനകളെ വിമർശിക്കുന്നതിനാൽ വിലക്ക് എന്ന് ആരോപണം
കൊടി സുനിയും കിർമാണി മനോജും അണ്ണൻ സിജിത്തും അടക്കമുള്ളവർ ഹൈക്കോടതിയിൽ; ആരോഗ്യ പ്രശ്‌നമുള്ള ജ്യോതി ബാബുവിനെ കൊണ്ടു വന്നില്ല; മൂന്ന് മണിക്കുള്ള ഡയാലിസിസ് കോടതിയെ അറിയിക്കും; ടി പി കേസിൽ നിർണ്ണായക വാദം കേൾക്കലിന് ഹൈക്കോടതി; പ്രതികൾക്ക് വധശിക്ഷ കിട്ടുമോ?
24 മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ തീവ്രവാദ കേസ് പ്രതി പലതവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല; പൊലീസ് സ്റ്റിക്കർ പതിച്ച കാറിൽ യാത്ര; പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
ഒരു മാസം പിന്നിടുമ്പോൾ അയോധ്യയിൽ കാണിക്കയായി ലഭിച്ചത് പത്ത് കിലോ സ്വർണവും 25 കിലോ വെള്ളിയും; പണമായി ലഭിച്ചത് 25 കോടി രൂപ: ക്ഷേത്രദർശനം നടത്തിയത് 60 ലക്ഷത്തോളം ഭക്തർ: അത്യാധുനിക മെഷീനുകൾ സ്ഥാപിക്കാൻ എസ്.ബി.ഐ
പറയാൻ അവസരം കിട്ടുമ്പോൾ എന്തും പറയാമെന്ന് ധരിക്കരുത്; ഇത്രയും ആളുകളുടെ മുന്നിൽവെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? ഷിബു ചക്രവർത്തിയോടുള്ള മുഖ്യമന്ത്രിയുടെ ക്ഷോഭം എല്ലാവർക്കും ബാധകം! മുഖാമുഖത്തിൽ ചോദിക്കേണ്ടത് ഇഷ്ടമുള്ളവ മാത്രം