Uncategorized - Page 33

പത്തനംതിട്ട ജില്ലയിൽ നിയമവിരുദ്ധമായി 47 പേരുടെ കൈവശം കൂടുതൽ ഭൂമിയുള്ളതായി വിവരാവകാശ രേഖ: ഒമ്പതു മുതൽ ആയിരത്തിലധികം ഏക്കർ വരെ കൈവശമുള്ളവർ പട്ടികയിൽ: ഭൂരഹിതർക്ക് നൽകാൻ ഭൂമി കണ്ടെത്താൻ സർക്കാർ പെടാപ്പാട് പെടുമ്പോഴുള്ള കൈയേറ്റം കണ്ടില്ലെന്ന് നടിച്ച് അധികൃതരും
ഉണ്ണിത്താൻ വധശ്രമക്കേസ്: എൻ. അബ്ദുൾ റഷീദിനെതിനായ അപ്പീലുകൾ ജസ്റ്റിസ് സോമരാജന്റെ ബഞ്ചിൽ നിന്ന് മാറ്റണമെന്ന് ഹർജി; എതിർകക്ഷിയുടെ വക്കാലത്ത് ഇല്ലാതെ അഭിഭാഷകൻ കേസിൽ ഹാജരായെന്ന് ഹർജിക്കാരൻ; ചൊവ്വാഴ്ച പരിഗണിക്കും
ചർച്ച് ബിൽ നടപ്പാക്കരുതെന്ന് കാതോലിക്ക ബാവ; ഗവർണറോട് അഭ്യർത്ഥിച്ചത് മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും വേദിയിലിരിക്കെ; നിയമം സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി ഗവർണർ
മുഖാമുഖത്തിൽ ഔട്ട് ഓഫ് സിലബസ്സിൽ നിന്ന് ചോദ്യമോ! ചോദ്യം രസിക്കാത്ത പിണറായി വിജയൻ രോഷാകുലനായി; അഭിപ്രായം അവസരം തന്നാൽ എന്തും പറയാമോ എന്നു ചോദിച്ചു രോഷം കൊള്ളൽ; മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ പോയാൽ മതിയോ എന്ന ഷിബു ചക്രവർത്തിയുടെ ചോദ്യം