Uncategorized - Page 317

മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഷാജഹാൻ; രണ്ടാമത്തെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നും; തുമ്പായി മാറിയത് ഈ വിവരം; കണ്ണൂരിൽ ഒളിവിൽ താമസിച്ചത് ഏഴുവർഷം; സവാദ് പിടിയിലായത് മട്ടന്നൂരിലെ മുസ്ലിം ലീഗ് സ്വാധീന മേഖലയിൽ നിന്ന്
കുറിയർ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് അറിയിക്കും; അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; ഇരയായതിൽ നിരവധി മലയാളികളും; കോഴിക്കോട്ടെ ലീഗ് നേതാവ് അടക്കം കർണാടക പൊലീസിന്റെ പിടിയിൽ
ഭഗവാൻ ശ്രീരാമനെ നിന്ദിച്ചു, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു, മത വികാരങ്ങൾ വ്രണപ്പെടുത്തി; വിവാദത്തിൽ പെട്ട അന്നപൂരണി സിനിമയുടെ പേരിൽ നയൻതാരയ്ക്ക് എതിരെ കേസ്; ഹിന്ദുസേവാ പരിഷത്തിന്റെ പരാതിയിൽ കേസെടുത്തത് മധ്യപ്രദേശ് പൊലീസ്
സ്‌കൂളിൽവെച്ച് പലതവണ പതിനാറുകാരനായ വിദ്യാർത്ഥിയുമായി ശാരീരികബന്ധം; ചുറ്റുപാട് നിരീക്ഷിക്കാൻ മറ്റുവിദ്യാർത്ഥികളെ ചുമതലപ്പെടുത്തി; തെളിവായി വിദ്യാർത്ഥിയുമായുള്ള ചാറ്റുകൾ; ഹൈസ്‌കൂൾ അദ്ധ്യാപിക അറസ്റ്റിൽ