Uncategorized - Page 316

വീട്ടമ്മയ്‌ക്കെതിരെ വാട്‌സാപ് വഴി അശ്ലീല പ്രചരണം; പോസ്റ്റ് ഇട്ടവരുടെ വിവരങ്ങൾ നൽകാത്തതിന് വാട്‌സാപ്പിനെതിരെ കോടതിയലക്ഷ്യ നടപടി: വാട്‌സാപ്പിന്റെ ഇന്ത്യാ മേധാവിക്ക് നോട്ടീസ്
ഹോട്ടൽ ജീവനക്കാർ മുറി വൃത്തിയാക്കാൻ വന്നപ്പോൾ ടവ്വലിൽ രക്തക്കറ; ബെംഗളൂരുവിലേക്ക് പുറപ്പെട്ട സൂചന സേത്തിന്റെ ബാഗിന് സാധാരണയിൽ കവിഞ്ഞ ഭാരം; ഒപ്പം വന്ന നാലുവയസുകാരൻ മകനെ കാണാനും ഇല്ല; ഗോവയിലെ കൊലപാതക കേസ് പൊലീസ് തെളിയിച്ചത് മൂന്നു വസ്തുക്കൾ കൊണ്ട്
വന്ദേ ഭാരതിൽ പഴകിയ ഭക്ഷണം, ചീഞ്ഞ മണം, പണം തിരികെ നൽകണം; സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങളടക്കം വൈറലായി യാത്രക്കാരന്റെ കുറിപ്പ്; ഉടൻ ഇടപെട്ട് റെയിൽവേ; മാപ്പ് പറഞ്ഞ് ഐആർസിടിസി; കർശന നടപടി സ്വീകരിക്കുമെന്നും പ്രതികരണം
മകളെ ഇംഗ്ലീഷ് പഠിപ്പിച്ചതിന് പിതാവിന് ചാട്ടവാറടി; മേക്കപ്പ് ഇട്ടതിന് 16 വയസ്സുള്ള നിരവധി പെൺകുട്ടികളെ കസ്റ്റഡിയിലെടുത്തു; വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നതും കുറ്റം; കുട്ടികളെ വിട്ടയയ്ക്കുന്നത് മാപ്പ് എഴുതി വാങ്ങി; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പെൺകുട്ടികളോടുള്ള ക്രൂരത തുടരുന്നു
വയറുവേദനമൂലം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചു; പതിന്നാലുകാരി പ്രസവിച്ചു; പോക്‌സോ കേസിൽ സ്‌കൂളിലെ സീനിയർ ആയ വിദ്യാർത്ഥിക്കെതിരെ അന്വേഷണം
മുഖംമൂടി മാറ്റി അവരെ ഞങ്ങൾക്ക് തരൂ; മൈലപ്ര ജോർജ് ഉണ്ണൂണ്ണി വധക്കേസിൽ തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം; മുഖം കാണിക്കാൻ കഴിയില്ലെന്ന് പൊലീസ്; കൊന്നതും മോഷ്ടിച്ചതും പൊലീസിന് കാണിച്ചു കൊടുത്തുകൊടും ക്രൂരന്മാർ
നിങ്ങൾക്ക് ഇനി കുഞ്ഞിനെ കാണാം എന്ന് ഭർത്താവിന് സന്ദേശം; നാല് വയസുകാരനെ കൊന്ന ശേഷം മുറിയിൽനിന്ന് പുറത്തിറങ്ങിയില്ല; സൂചന ലക്ഷ്യമിട്ടത് മകന്റെ മൃതദേഹവുമായി സ്വന്തം വീട്ടിലേക്ക് പോകാൻ; ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം