Uncategorized - Page 315

നേതാവ് ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു; അതായിരുന്നു ഇഎംഎസ്; ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശ; ആ പ്രസംഗം എംടി അവസാനിപ്പിച്ചത് ഇങ്ങനെ; പറഞ്ഞത് യാഥാർത്ഥ്യമെന്ന് എൻ ഇ സുധീർ; കാലം എംടിയോട് കടപ്പെടുമ്പോൾ
2024 ലെ ഏറ്റവും കരുത്തുള്ള പാസ്സ്പോർട്ടുകളുടെ ലിസ്റ്റ് പുറത്ത്; 4 യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനം പങ്കിടുമ്പോൾ നാലാം സ്ഥാനത്ത് ബ്രിട്ടൺ: അമേരിക്ക ഏഴാം സ്ഥാനത്ത്; 62 രാജ്യങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഇന്ത്യൻ പാസ്സ്പോർട്ട് 80-ാം സ്ഥാനത്ത്
സിപിഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപിനെ കൊന്ന ഉനൈസ്; ആർ എസ് എസുകാരൻ ശ്യാമപ്രസാദിനെ വകവരുത്തി ചേമ്പോത്ത് ഷഫീറുമായും അടുപ്പം; പരിവാറുകാരൻ ശ്രീനിവാസ് കൊലക്കേസിലെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത് സവാദിലേക്ക് വഴിയൊരുക്കി; വാട്‌സാപ്പിലേക്ക് വന്ന വിവരം നിർണ്ണായകമായി
മൂത്ത കുട്ടിയെ സ്‌കൂളിൽ ചേർക്കാൻ ചെന്നപ്പോൾ പ്രഥമാധ്യാപകനോട് യഥാർഥ പേര് പറഞ്ഞു; ഒന്നും ഭാര്യ അറിഞ്ഞില്ല; ഓട്ടോ ഡ്രൈവറുടെ വീട്ടിലെ കഷ്ടത മുതലെടുത്ത് വിവാഹം; 10 മക്കളുള്ള അച്ഛനെ പറഞ്ഞു പറ്റിച്ചതും പോപ്പുലർ ഫ്രണ്ട്; സവാദിൽ സത്യം കണ്ടെത്താൻ എൻഐഎ; ഭാര്യയേും ചോദ്യം ചെയ്യും
അഴിക്കുള്ളിലുള്ള നേതാക്കളിൽ നിന്നും തുമ്പു കിട്ടി; കണ്ണൂരിൽ നിന്നും ബന്ധുവിന് വന്ന ഫോൺ വിളിയിൽ എല്ലാം തെളിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലിൽ നിന്നുള്ള വിളി വിനയായി; ഒളിയിടം ഒരുക്കിയവരെ പൂട്ടാൻ എൻഐഎ; സവാദും പോപ്പുലർഫ്രണ്ടിന് കുടുക്കാകും
മണിപ്പൂരിൽ നിന്നും ബുധനാഴ്ച കാണാതായ നാലു പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരിൽ അച്ഛനും മകനും: മൃതദേഹങ്ങൾ കണ്ടെടുത്തത് മലയടിവാരത്തു നിന്നും:  കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു