Uncategorized - Page 314

രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം; കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല; ആ പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊടുക്കും! സുരേഷ് ഗോപിയെ കുറിച്ച് ജയറാം; ആത്മഹത്യ ചെയ്ത കർഷകന്റെ മുഴുവൻ ബാധ്യതയും തീർക്കാൻ ആക്ഷൻ ഹീറോ
പയ്യാമ്പലം ബീച്ച് റോഡിൽ ബുള്ളറ്റിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ശേഖരവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് എടക്കാട് കുറുവ പാലത്തിന് സമീപം സബീന മൻസിൽ സി എച്ച് മുഹമ്മദ് ഷരീഫ്
വടകരയിൽ കുഞ്ഞിപ്പള്ളിയിൽ പൂട്ടി കിടക്കുന്ന കട മുറിയിൽ മനുഷ്യന്റെ തലയോട്ടി; കണ്ടെത്തിയത് ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ; ആറു മാസം പഴക്കമുണ്ടെന്ന് നിഗമനം
ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട 1400 കോടിയോളം തന്നിട്ടില്ല; ആശുപത്രികളുടെ ബ്രാന്റിങ്ങിന്റെ പേരിലാണ് നൽകാതിരിക്കുന്നത്; വിഴിഞ്ഞം പദ്ധതിക്കും വീടുവെയ്ക്കുന്നതിനും നൽകകേണ്ട തുക നൽകിയിട്ടില്ല; കേന്ദ്രത്തിനെതിരെ ധനമന്ത്രി ബാലഗോപാൽ
ഒൻപതാം ക്ലാസ് മുതലുള്ള പ്രണയം; ഡോക്ടറെ താലികെട്ടിയത് ഓട്ടോ ഡ്രൈവർ; ഗൾഫിൽ നിന്ന് എത്തിയ ശേഷം മദ്യപാനവും ജോലിക്ക് പോകാൻ മടിയും; കുടുംബ പ്രശ്‌നങ്ങൾ കാരണം എംഡി പഠനത്തിന് വീട് മാറിയ ലക്ഷ്മി; ഭാര്യയ്ക്ക് സന്ദേശം അയച്ച് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്ത പ്രമോദ്; പട്ടത്താനം നടങ്ങുമ്പോൾ
ബ്രിട്ടിഷ് ഭരണത്തിൽ അടിമ മനോഭാവത്തിൽ നിന്ന് ജനതയെ സ്വാതന്ത്ര്യാഭിലാഷത്തിലേക്ക് ഉയർത്തിയത് വിവേകാനന്ദന്റെ ആഹ്വാനങ്ങൾ; ഭാരതം സ്വതന്ത്ര്യത്തിന് വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ആർ സഞ്ജയൻ
സ്ത്രീ സൗന്ദര്യം വിരൽ തുമ്പിൽ ഒപ്പിയെടുത്ത രവിവർമ്മയുടെ ചിത്രകലയെ പ്രണയിക്കുന്ന പെണ്ണുങ്ങൾ യുകെയിലും; ലിവർപൂളിലെ വിസ്റ്റണിൽ അരങ്ങേറിയത് അപൂർവ്വ നിമിഷങ്ങൾ; അഴകായി നിറഞ്ഞത് 15 സുന്ദരിമാർ; രവിവർമ്മയുടെ മനസിലെ പെണ്ണുങ്ങൾ അതേ അഴകോടെ വേദിയിൽ
ജി എസ് ടി നൽകേണ്ടതില്ലെന്നിരിക്കെ സോണടയ്ക്ക് ആ ഇനത്തിൽ മാത്രം കൊടുത്തത് 27 ലക്ഷം; എന്നിട്ടും ഞെളിയൻപറമ്പിൽ മാലിന്യനീക്കം നടത്താതെ കമ്പനി മുങ്ങി; കെട്ടിടനമ്പർ നൽകിയ വകയിലും 1.76 കോടി നഷ്ടമെന്ന് അക്കൗണ്ട്സ് ജനറൽ; കോഴിക്കോട് കോർപ്പറേഷനിൽ അടിമുടി ക്രമക്കേട്