Uncategorized - Page 313

നക്സലുകളുമായി ചർച്ച നടത്തി ക്ഷേത്രപുനരുദ്ധാരണം നടത്തിയ ഇസ്ലാമിക വിശ്വാസി; അക്‌ബറിന്റെ ഇബാദത്ത് ഖാനയും ഉത്തരേന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളിയുമൊക്കെ കണ്ടെത്തിയ പ്രതിഭ; ഒബാമയുടെ ഗൈഡ്; രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി; കെ കെ മുഹമ്മദിന്റെ ജീവിത കഥ!
അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം...; ഒത്തിരി നാളുകൾക്ക് ശേഷം പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം: എം ടിയുടെ പ്രസംഗത്തോട് പ്രതികരിച്ചു ഗീവർഗീസ് മാർ കൂറിലോസ്
എം ടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടു കൊണ്ടിരിക്കുന്ന അമിതാധികാരത്തെ കുറിച്ച്; വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായിക്കെതിരെ ഉപയോഗിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു; ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്; മുഖ്യമന്ത്രിയെ പ്രതിരോധിച്ചു പു.ക.സ ജനറൽ സെക്രട്ടറി
എംടി പ്രസംഗിച്ചത് 13 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വരികൾ; കൂട്ടിച്ചേർത്തത് സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികൾ! എംടിയുടേത് സമകാലിക വിമർശനം തന്നെയെന്ന് സ്ഥിരീകരിക്കും തരത്തിൽ ദേശാഭിമാനിയിലും വാർത്ത; ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടി പത്രം സത്യം പറയുമ്പോൾ
പ്രവാസി എൻജിനീയറുടെ ദുരൂഹ മരണം; കഴുത്തറുത്തത് വിദേശത്ത് നിന്നെത്തിച്ച കത്തി ഉപയോഗിച്ച്; മുറിവിന്റെ ആഴത്തിലും ദുരൂഹത; വീട്ടിലെ ബെഡ്റൂമിന്റെ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിൽ മൃതദേഹം; കഴുത്തിന്റെ ഇടത് വശത്തുനിന്ന് താഴേക്ക് ആഴത്തിലുള്ള മുറിവ്: വിശദമായ അന്വേഷണം നടത്താൻ പൊലീസ്
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കൾ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്റെ സാക്ഷ്യം; മൂന്നു വട്ടം തുടർച്ചയായി സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവിക്ക് അന്ന് പൊങ്കാല; മലക്കം മറിഞ്ഞു തടിതപ്പിയ സച്ചിദാനന്ദൻ വീണ്ടും രാഷ്ട്രീയം പറയുമ്പോൾ