Uncategorized - Page 351

മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു; ആക്രമിച്ചത് കുട്ടി അങ്കണവാടിയിൽ നിന്ന് വരുന്ന വഴി; ഗൂഡല്ലൂരിലും പന്തല്ലൂരിലും റോഡ് ഉപരോധം; നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു; പന്തല്ലൂരിൽ നാളെ ഹർത്താൽ
മൃതദേഹങ്ങളെ പോലും ബലാത്സംഗം ചെയ്തു; സ്വകാര്യ അവയവങ്ങളിലേക്ക് നിറയൊഴിച്ചു; ആവർത്തിച്ചുള്ള റേപ്പുകൾ മൂലം പലരുടെയും ഇടുപ്പ് തകർന്ന നിലയിൽ; ഇരകൾ കരയുമ്പോൾ അവർ പൊട്ടിച്ചിരിച്ചു; കേരളം പോരാളികൾ എന്ന് വിളിക്കുന്ന ഹമാസിന്റെ ക്രൂരതകൾ ഞെട്ടിക്കുന്നത്
ആശങ്ക ഒഴിഞ്ഞു; കോതമംഗലം ഇഞ്ചൂരിൽ നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി; കുട്ടിയെ തേടിപ്പിടിച്ചത് ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ നിന്ന്; കുട്ടിയെ ബന്ധുക്കളെ ഏൽപ്പിക്കും; തട്ടിക്കൊണ്ടുപോയത് അല്ലെന്ന് പ്രാഥമിക വിവരം
റോയൽ ട്രാവൻകൂർ നിക്ഷേപതട്ടിപ്പ്: അറസ്റ്റിലായ രാഹുൽ ചക്രപാണി ജാമ്യത്തിലിറങ്ങി; എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് സത്യവാങ്മൂലം; വിവിധ സ്റ്റേഷനുകളിൽ പരാതികളുമായി കൂടുതൽ നിക്ഷേപകർ; മിക്ക സ്ഥാപനങ്ങൾക്കും താഴുവീണു
ഐശ്വര്യയുടെ മരണം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണെന്ന് നിഗമനം; ആളെ തിരിച്ചറിഞ്ഞത് ഹാൻഡ്ബാഗും പഴ്‌സും പരിശോധിച്ചതോടെ; കാസർകോട്ട് അപകടത്തിൽ പെട്ട വയനാട് സ്വദേശി ജോലി ചെയ്തിരുന്നത് കോഴിക്കോട്ട് എച്ച് ആർ മാനേജരായി
മൂവരും പരിചയപ്പെട്ടത് മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയവേ; കൊലയ്ക്ക് വൻആസൂത്രണം; മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾ കൊടുംകുറ്റവാളികൾ; കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ
സിപിഎം നേതാവിന്റെ കൊലപാതക കേസിൽ മുങ്ങി നടന്നത് 17 വർഷം; ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി വെറുതെ വിട്ടു; കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത് സൗദിയിലേക്ക് കടന്നയാളെ
തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം: വി പി സുഹറയുടെ പരാതിയിൽ ഉമർ ഫൈസിക്കെതിരെ കേസെടുത്തതിന് എതിരെ സുന്നി മഹല്ല് ഫെഡറേഷൻ; മുസ്ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസം എന്ന് വിമർശനം; കേസ് പിൻവലിക്കണമെന്ന് ആവശ്യം