Uncategorized - Page 36

പൊങ്കാലയിട്ട് ആത്മസായൂജ്യം നേടി നിവേദ്യവുമായി ഭക്തലക്ഷങ്ങൾ മടങ്ങുന്നു; നിവേദ്യ സമയത്ത് ആകാശത്തു നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി; ഇനി വീണ്ടും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഒരു വർഷത്തെ കാത്തിരിപ്പ്; പൊങ്കാലയിട്ട് നിർവൃതി നേടിയവരിൽ ഇതരസംസ്ഥാനക്കാരും വിദേശികളും
പുഷ്പകൃഷിയുടെ മറവിൽ വൻ തട്ടിപ്പിന് കളമൊരുങ്ങുന്നു; ജമന്തിയും വാടാർ മുല്ലയും ഉദ്യാന കൃഷിയായി വളർത്തിയാൽ പ്രതിമാസം 20000 രൂപ വരെ സമ്പാദിക്കാമെന്ന് വാഗ്ദാനം; ലക്ഷ്യമിടുന്നത് സ്ത്രീകളെ; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ തട്ടിപ്പ്
വനത്തിനുള്ളിൽ വനപാലകരുടെ വെടിയേറ്റ് മരണം: രണ്ട് ഉദ്യോഗസ്ഥർക്കെതിരേ ഹൈക്കോടതി നിർദേശപ്രകാരം കേസെടുത്തു; മുൻ വൈരാഗ്യത്തെ തുടർന്ന് വെടിവെച്ച് കൊന്നതെന്ന ഈശ്വരന്റെ ബന്ധുക്കളുടെ ഹർജിയിൽ ഉത്തരവ്
തിരുവല്ലയിലെ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വളച്ചു വീഴ്‌ത്തിയത് ലഹരി മാഫിയാ കണ്ണികൾ; പ്രലോഭനത്തിൽ വീഴ്‌ത്തി നടത്തിയത് തട്ടിക്കൊണ്ടു പോകൽ; അകത്തായ മൂന്ന് പേരും അന്തിക്കാട് സ്വദേശികൾ; 15കാരിയെ പുലർച്ചെ പൊലീസ് സ്‌റ്റേഷനിൽ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാൻ; ആ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ മയക്കുമരുന്ന് സ്വാധീനം
മൻ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിർത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി; ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തീരുമാനം; മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉറപ്പ്
മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് രഹസ്യമാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്; കമ്മീഷൻ റിപ്പോർട്ടുകളോട് അവഗണനയോ?
ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തെറ്റ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാർത്താസമ്മേളനത്തിലൂടെ മാത്രമെന്ന് കമ്മീഷൻ; വ്യാജ പ്രചരണത്തിന് എതിരെ മുന്നറിയിപ്പ്
ആറ്റുകാൽ പൊങ്കാല ദിനം കഞ്ചാവുമായി എത്തിയാൽ പിടിക്കില്ലെന്ന് കരുതി കല്ലീയൂരുകാരൻ റെഡി ജോർജ്; ആദിത്യനുമൊപ്പം ചേർന്ന് എത്തിച്ചത് 30 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് തീവണ്ടിയിൽ മയക്കുമരുന്നുമായി വന്നിറങ്ങിയത് ഒഡീഷക്കാർ; തിരുവനന്തപുരത്ത് എക്‌സൈസിന് തുണയായത് രഹസ്യവിവരം