Uncategorized - Page 51

ഞാനൊരു മലാല അല്ല; എന്റെ മാതൃരാജ്യമായ ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ സ്വതന്ത്രയും സുരക്ഷിതയുമാണ്; എനിക്കൊരിക്കലും എന്റെ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്ത് നിങ്ങളുടെ രാജ്യത്ത് അഭയം തേടേണ്ടി വരില്ല: യാന മിറിന്റെ പ്രഭാഷണത്തിന് യുകെ പാർലമെന്റിൽ കയ്യടി
പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ടു യുവാക്കൾ ബൈക്കിൽ; മൃതദേഹത്തിൽ മേൽവസ്ത്രങ്ങൾ ഇല്ലാതിരുന്നതും സംശയകരം; മൃതദേഹം കിടന്നിരുന്നത് മുട്ടോളം മാത്രമുള്ള വെള്ളത്തിൽ; ചാലിയാറിൽ 17 കാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
താന്യ സിങ്ങിന്റെ അവസാനത്തെ സന്ദേശം അഭിഷേക് വർമയ്ക്ക്; ഐപിഎൽ താരം മോഡലിനെ ഫോണിൽ ബ്ലോക്ക് ചെയ്തിരുന്നെന്നും സന്ദേശങ്ങൾക്ക് മറുപടി നൽകിയിരുന്നില്ലെന്നും വിവരം; മോഡലിന്റെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത നീക്കാൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യും
രണ്ടുലക്ഷം രൂപ വാഗ്ദാനം; വലവീശി പിടിച്ചത് റഷ്യയിൽ സെക്യൂരിറ്റി-ഹെൽപ്പർ ജോലിക്കെന്ന വ്യാജേന; ചെന്നുപെട്ടത് റഷ്യയിലെ കൊലയാളി കൂട്ടമായ വാഗ്നർ പടയുടെ ക്യാമ്പിൽ; തൊഴിൽ തട്ടിപ്പിന് ഇരയായത് 60 ഓളം ഇന്ത്യൻ യുവാക്കൾ; വീഡിയോ സന്ദേശം