Uncategorized - Page 50

മമ്മൂട്ടിയും ജീവയും അഭിനയിച്ചിട്ടും യാത്ര-2 എട്ടുനിലയിൽ പൊട്ടി; ജഗൻ മോഹൻ റെഡ്ഡിയുടെ കഥ പറയുന്ന സിനിമയോട് പ്രേക്ഷകർ മുഖം തിരിച്ചത് ഒരു സുചകമോ; അമ്മയും സഹോദരിയും കൂറുമാറിയതോടെ ആന്ധ്രാ മുഖ്യമന്ത്രിക്ക് ഇത് അഗ്നി പരീക്ഷ; ആന്ധ്രയിലും കോൺഗ്രസ് തിരിച്ചുവരുമോ?
കൊച്ചിയിലെ ഫ്‌ളാറ്റിൽ മദ്യസൽക്കാരത്തിൽ ബാലികയെ കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ചെന്ന പരാതി; സമ്മർ നെസ്റ്റ് അപ്പാർട്‌മെന്റിലെ നിയമ വിരുദ്ധ കാര്യങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്; ഫ്‌ളാറ്റിൽ മദ്യം വിളമ്പാൻ തീരുമാനമെടുത്തത് അബ്കാരി ചട്ടവിരുദ്ധമായി
കാർ ലൈസൻസിന് ഗിയറുള്ള വാഹനം വേണം; ഇരുചക്ര വാഹനങ്ങൾക്ക് കാൽപ്പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ വേണം; ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ പുറത്ത്;  ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റവുമായി ഉത്തരവിറങ്ങി
കൈവിട്ടുപോയ കാസർകോട് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കാൻ എൽഡിഎഫ്; രാജ്‌മോഹൻ ഉണ്ണിത്താന്റെ 40,438 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കണമെന്ന് വാശി; വിജയം കൈപ്പിടിയിൽ ഒതുക്കാൻ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെ ഇറക്കിയപ്പോൾ പോരാട്ടം തീപാറും