Uncategorized - Page 49

പിറകിലൂടെ വന്ന് വെട്ടി; ആക്രമണം നക്കുമ്പോൾ സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവ പറമ്പിലുണ്ടായിരുന്നു; ലോക്കൽ സെക്രട്ടറിയെ കൊന്നത് മുൻ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം; മുൻ കൊയിലാണ്ടി നഗരസഭാ ചെയർമാന്റെ ഡ്രൈവറും; കൊയിലാണ്ടിയെ ഞെട്ടിച്ച് ലോക്കൽ സെക്രട്ടറിയുടെ കൊല; സത്യനാഥിനെ തീർത്തത് പാർട്ടിക്കുള്ളിലെ പകയോ?
മഹാരാഷ്ട്രയിലെ മരുന്ന് നിർമ്മാണ കമ്പനിയിൽ നിന്നും നിരോധിത മയക്കുമരുന്നായ മെഫഡ്രോൺ പിടികൂടി; കമ്പനിയിലുണ്ടായിരുന്നത് മുഴുവനും മയക്കു മരുന്ന് നിർമ്മിക്കാനുള്ള അസംസകൃത വസ്തുക്കൾ: പിടിവീണത് കോവിഡ്, എച്ച്‌ഐവി മരുന്നുകൾ നിർമ്മിക്കുന്നു എന്ന് അവകാശപ്പെട്ട സ്ഥാപനത്തിന്
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 64 കാരനായ പി വി സത്യനാഥൻ; ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലേറെ വെട്ടുകൾ; രാത്രി 10.15 ഓടെ വെട്ടേറ്റത്  പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിന് സമീപത്ത് വച്ച്; ഒരാൾ കസ്റ്റഡിയിൽ; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സംശയം
ആലത്തൂരിൽ ഒരു മന്ത്രി നിന്ന് തോൽക്കണമെന്ന് സിപിഎമ്മിന് നിർബന്ധം; പരിഹസിച്ച് ചെന്നിത്തല; ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും പ്രതികരണം
കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം; ചട്ടങ്ങൾ വിശദീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ; ഭൂപേന്ദർ യാദവിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും വിമർശനം
മേലുദ്യോഗസ്ഥന്റെ വെട്ടിപ്പിൽ ഒന്നുമറിയാതിരുന്ന ദിനിൽ ദിനേശിനെയും കുറ്റക്കാരനാക്കി; തൊഴിലുടമയുടെ പരാതിയിൽ ജയിലിലായി; ഒടുവിൽ യു എ ഇ അപ്പീൽ കോടതിവിധി തുണയായി; കണ്ണൂർ സ്വദേശിയായ യുവാവിന് മോചനം