Uncategorized - Page 48

ദുബായിൽ നിന്നും സിംഗപൂരിലേക്ക് പറക്കാതെ ബൈജൂസ്; ബൈജു രവീന്ദ്രനെ നീക്കാൻ ഇന്ന് നിർണ്ണായക യോഗം; ഓൺലൈൻ ഇജിഎം നിയമവിരുദ്ധമെന്ന് ബൈജു രവീന്ദ്രനും; ഇന്ത്യയിൽ എത്തിയാൽ അറസ്റ്റിന് സാധ്യത; കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ 4 വൈസ്ചാൻസലർമാരെ ഗവർണർ ഉടൻ പുറത്താക്കിയേക്കും; മന്ത്രി ബിന്ദു അധ്യക്ഷത വഹിച്ച സെനറ്റ് യോഗവും അസാധുവാകും; കാലിക്കറ്റിലും സംസ്‌കൃതത്തിലും ഡിജിറ്റലിലും ഓപ്പൺ സർവ്വകലാശാലയിലും രാജ്ഭവൻ തീരുമാനം ഉടൻ
എറണാകുളത്ത് നിന്നും ബംഗ്ലൂരുവിലേക്ക് വന്ദേഭാരതിനായി ഹൈബി; കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവ്വീസിനായി ശ്രീകണ്ഠനും; തിരുവനന്തപുരത്തുള്ള സ്‌പെയർ ട്രെയിനിൽ പ്രതീക്ഷ; വീണ്ടും കേരളത്തിന് വന്ദേഭാരത് കിട്ടാൻ സാധ്യത
അഭിലാഷിനെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിച്ച രാഷ്ട്രീയ ഗുരുനാഥൻ; വാളെടുത്ത അക്രമിയായപ്പോൾ അകറ്റി നിർത്താൻ മുൻകൈ എടുത്തതും അയൽവാസിയായ ഈ നേതാവ്; സത്യനാഥനെ കൊന്നത് 200 മീറ്റർ അകലെ താമസിക്കുന്ന പഴയ ശിഷ്യൻ; കൊലയ്ക്ക് ശേഷം ഞാൻ സത്യനെ തീർത്തുവെന്ന ആക്രോശവും; കൊല്ലപ്പെട്ടത് രാഷ്ട്രീയത്തെ കച്ചവടമാക്കാത്ത സത്യനാഥൻ
സൗമ്യനായ രാഷ്ട്രീയ നേതാവ്; കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ച ഷോപ്പിങ് കോംപ്ലക്‌സ് മാനേജർ; വെട്ടിയത് മകന്റെ മുന്നിലിട്ട്; മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപന ഡ്രൈവർ; ആക്രമിക്കാൻ ഉപയോഗിച്ചത് സർജിക്കൽ ബ്ലൈഡ്; വ്യക്തിവൈരാഗ്യമെന്ന് കുറ്റസമ്മത മൊഴി; സത്യനാഥിന്റെ കൊലയിൽ നാടു നടങ്ങുമ്പോൾ
ഹിന്ദുമതാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിക്കണമെന്ന് ആദ്യ ഭാര്യ; ഇസ്ലാംമത ആചാരപ്രകാരം മതിയെന്ന് രണ്ടാം ഭാര്യയും: ഭാര്യമാർ തമ്മിലടിച്ചതോടെ മരിച്ചയാൾക്ക് രണ്ട് മതാചാരപ്രകാരവും സംസ്‌കാരച്ചടങ്ങുകൾ നടത്താൻ അനുമതി നൽകി ഹൈക്കോടതി