Uncategorized - Page 94

രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തും; കാണുക ഒരു യുവതിയെ മാത്രം, എല്ലാം അടിച്ചു മാറ്റാൻ രണ്ടുപേർ; പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം നടത്തുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്
കിഫ്ബിയിലെ 25,874 കോടിയുടെ ബാധ്യത മറച്ചുവെച്ചതിന് വിമർശനം; നികുതിവരുമാന വളർച്ച വലുതല്ലെന്ന് വിലയിരുത്തലും; കേരളത്തിനുള്ള കേന്ദ്രസഹായം കുറഞ്ഞെന്നും സമ്മതിക്കൽ; കേന്ദ്രാവിഷ്‌കൃത ദ്ധതികൾക്കുള്ള സഹായവും ഗ്രാന്റും കുറവ്; സിഎജി റിപ്പോർട്ട് ഒരേസമയം കേരള സർക്കാറിനെ തല്ലുന്നതും തലോടുന്നതും
എസ്എഫ്‌ഐഒ അന്വേഷണം കർണാടക ഹൈക്കോടതി റദ്ദാക്കിയാൽ വീണയ്‌ക്കൊപ്പം സിപിഎമ്മിനും ശ്വാസം വിടാം; വിധി മറിച്ചായാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുതര സാമ്പത്തിക കുറ്റങ്ങളിൽ ചോദ്യം ചെയ്യൽ; സിപിഎം കാപ്‌സ്യൂളുകളും മതിയാകില്ല; തിരിച്ചടിയെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള പ്ലാൻ ബിയുമായി പിണറായിയുടെ ക്വിക്ക് റെസ്‌പോൺസ് ടീം!
ആലീസിന്റെ ശരീരത്തിൽ ക്ലോസ് റേഞ്ചിൽ നിന്നും വെടിയേറ്റത്തിന്റെ നിരവധി പാടുകൾ; മക്കളുടെ മരണ എങ്ങനെയെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണം; ആനന്ദ് ഭാര്യയെ കൊലപ്പെടുത്തിയ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചു പൊലീസ്; കാലിഫോർണിയയിലെ മാതൃകാ ദമ്പതികൾക്ക് സംഭവിച്ചതെന്ത്?
മുപ്പത് വർഷം മുൻപ് ലണ്ടനിൽ നടന്ന കൊലപാതകത്തിൽ ഇന്ത്യൻ വംശജനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി; സെക്‌സ് വർക്കറായ യുവതിയെ കുത്തിയത് 140 തവണ; അന്വേഷണത്തിൽ നിർണായകമായത് യുവതിയുടെ മോതിരത്തിൽ ഉടക്കിയ പ്രതിയുടെ തലമുടിയും രക്തക്കറ നിറഞ്ഞ കാൽപ്പാടുകളും