Uncategorized - Page 93

210 കോടിയുടെ ക്രൗഡ് ഫണ്ടിംഗിൽ സംശയം; അസാധാരണ നടപടിയുമായി ആദായ നികുതി വകുപ്പ്; കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും അക്കൗണ്ടുകൾ മരവിപ്പിച്ചു; നിത്യവൃത്തിക്ക് പോലും പണമില്ലാതെ കോൺഗ്രസ്; രാഹുലിന്റെ ന്യായ് യാത്ര അടക്കം പ്രതിസന്ധിയിൽ; ജനാധിപത്യത്തെ തകർത്തെന്ന് മാക്കൻ
1.43 കോടി നിക്ഷേപം തിരിച്ചു നൽകുന്നില്ല; കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ എൻ എം രാജുവിന്റെ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരേ പൊലീസ് കേസെടുത്തു; അമേരിക്കൻ മലയാളിയുടെ പരാതിയിൽ കേസ് എടുത്തത് ഇലവുംതിട്ട പൊലീസ്
സ്വരാജ് ട്രോഫിയിൽ നേട്ടവുമായി കോട്ടയം ജില്ല; വൈക്കം സംസ്ഥാതലത്തിൽ മികച്ച ബ്ളോക്ക് പഞ്ചായത്ത്; മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം; ജില്ലാതലത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മുന്നിൽ
തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്ക്; അന്വേഷണം സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ അടക്കമുള്ള മൂവർ സംഘത്തിലേക്ക്; സ്ഥാപനത്തിൽ രാഷ്ട്രീയ ബെനാമികളുണ്ടോ എന്നും അന്വേഷിക്കും