Uncategorized - Page 92

കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം; അതേ ശ്വാസത്തിൽ തന്നെ ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു; ഇത് പരസ്പരവിരുദ്ധം; ആലത്തൂരിലെ പൊലീസുകാരന്റെ വിശദീകരണത്തിൽ സർവ്വത്ര പ്രശ്‌നങ്ങൾ; അതിരൂക്ഷ വിമർശനവുമായി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
മാരക ലഹരിമരുന്നുമായി സ്‌കൂൾ പ്രിൻസിപ്പൽ പിടിയിൽ; കുടുങ്ങിയത് വയനാട് പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയരാജ്; എംഡിഎംഎ പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കോൺഗ്രസിന് ആശ്വാസമായി ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ തീരുമാനം; അക്കൗണ്ട് മരവിപ്പിച്ച നടപടി താൽകാലികമായി പിൻവലിച്ചു; അടുത്ത ആഴ്ച വിശദ വാദം കേൾക്കും; പണം തൽകാലത്തേക്ക് ഉപയോഗിക്കാമെന്ന് താൽകാലിക ഉത്തരവ്; അക്കൗണ്ട് മരവിപ്പിക്കലിൽ രാഷ്ട്രീയം ചർച്ചയാക്കാൻ പ്രതിപക്ഷം
സെർച്ച് കമ്മറ്റിയിൽ പ്രതിനിധി വേണ്ടെന്ന് ഇടതു പ്രമേയം; പാസായെന്ന് പ്രോ ചാൻസലറായ മന്ത്രി; ഇല്ലെന്ന് താൽകാലിക വിസി; കേരള സർവ്വകലാശാലയിലെ സെനറ്റ് യോഗം ബഹളമയം; ഗവർണ്ണർ-സർക്കാർ പോര് രൂക്ഷമാക്കാൻ മന്ത്രി ബിന്ദുവിന്റെ ഇടപെടലുകൾ; ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിൽ തന്നെ
ജനങ്ങളോട് മര്യാദയ്ക്കു പെരുമാറാൻ പൊലീസിന് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ? രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഹോർളിക്‌സിൽ അലുമിനിയം ഫോസ്‌ഫെയ്ഡ് കലർത്തി സ്‌നേഹത്തോടെ നൽകിയ ഭാര്യ! 2018ലെ സംഭവത്തിൽ കേസു കൊടുത്തത് ഷരോണിന്റെ കൊലകേട്ട് ഞെട്ടി; ഇനി അന്വേഷണം നടത്തിയേ മതിയാകൂ; ഇടപെടലുമായി കോടതി; സുധീറിന്റെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്