Bharathഅമേരിക്കയിൽ സൈനികനായ മലയാളി യുവാവ് കടൽ ചുഴിയിൽ അകപ്പെട്ടു മരിച്ചു; 19കാരന്റെ മരണം കടൽത്തീരം വഴി നടക്കുമ്പോൾ തിരയിൽ അകപ്പെട്ട് ചുഴലിയിലേക്ക് വീണ്: സംസ്‌ക്കാരം പിന്നീട് സൈനിക ബഹുമതികളോടെ ന്യൂയോർക്കിൽ16 July 2023 5:46 AM IST
Bharathമുൻ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ കെ. ജയറാം അന്തരിച്ചു; വിടവാങ്ങിയത്, കേരളത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ; ഒരു സീസണിൽ നാല് സെഞ്ചുറികൾ നേടുന്ന കേരള താരമെന്ന റെക്കോഡുംമറുനാടന് മലയാളി15 July 2023 6:10 PM IST
Bharathശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം; കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം പ്രസിഡന്റ്: അന്തരിച്ച സ്വാമി സദ്രൂപാനന്ദയുടെ സമാധിയിരുത്തൽ ഇന്നു രാവിലെ 10ന് കാഞ്ചീപുരം സേവാശ്രമത്തിൽമറുനാടന് മലയാളി13 July 2023 7:04 AM IST
Bharathവായനക്കാരനെ അമ്പരപ്പിച്ചും പ്രകോപിപ്പിച്ചും മനുഷ്യാവസ്ഥകളുടെ പ്രഹേളികളിലേക്ക് ആഴ്ന്നിറങ്ങി; കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറുപുലർത്തിയെങ്കിലും പിന്നീട് വർഗ്ഗശത്രുവായി; അഭയാർഥിയായി പാരീസിലെ പ്രവാസ ജീവിതം; ഒടുവിൽ ജന്മനാട്ടിൽ തന്നെ അന്ത്യവിശ്രമം; എഴുത്തുകാരൻ മിലൻ കുന്ദേര വിടവാങ്ങുമ്പോൾമറുനാടന് ഡെസ്ക്12 July 2023 4:43 PM IST
Bharathതോട്ടട ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട്ടെ പ്രവാസി യുവാവ് സാബിക്ക്; ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു; കാഞ്ഞങ്ങാട്ടു നിന്നും എറണാകുളത്തേക്ക് കല്ലട ബസിൽ കയറിയത് തിങ്കളാഴ്‌ച്ച രാത്രി; സാബിക്ക് ഇരുന്നത് ബസിന്റെ ഇടിയേറ്റ ഭാഗത്ത്മറുനാടന് മലയാളി11 July 2023 2:56 PM IST
Bharathമാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിൽ വ്യവസായിയും; ത്യാഗ നിർഭര ജീവിതത്തിന് ഉടമയായ ഗാന്ധിയൻ സോഷ്യലിസ്റ്റ്; കലകളുടെ വളർത്തച്ഛനായ എപി കുഞ്ഞിക്കണ്ണന് ജന്മനാടായ ചൊക്‌ളിയിൽ അന്ത്യവിശ്രമം ഒരുക്കുംഅനീഷ് കുമാര്‍10 July 2023 11:32 AM IST
Bharathമാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയും; അന്തരിച്ച എ.പി കുഞ്ഞിക്കണ്ണന് ആദരാഞ്ജലികൾ: സംസ്‌ക്കാരം നാളെ വീട്ടു വളപ്പിൽ10 July 2023 6:00 AM IST
Kuwaitപിതാവ് മുറിച്ച കവുങ്ങ് ദേഹത്തു വീണു; ഒൻപതു വയസ്സുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ9 July 2023 9:43 AM IST
Bharathഅർജന്റീന ലോകകപ്പ് നേടിയപ്പോൾ മെസി മുത്തം; പെലെയുടെ വിയോഗം കെടാവിളക്കായി; ഭാഷയുടെ സൗന്ദര്യവും കാൽപ്പനികതയും സ്‌പോർട്‌സിൽ എത്തിച്ച വിപ്ലവം; ലേ ഔട്ട് പരീക്ഷണങ്ങളിലൂടെ സ്പോർട്സ് പേജിനെ ജനകീയമാക്കി; ഭാര്യയുടെ വിയോഗം പിടി ബേബിക്ക് അതിജീവിക്കാനായില്ല; കായിക റിപ്പോർട്ടിംഗിലെ മാതൃഭൂമി ഓൾറൗണ്ടർ മടങ്ങുമ്പോൾമറുനാടന് മലയാളി9 July 2023 8:22 AM IST
Kuwaitമാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി ടി ബേബി അന്തരിച്ചു; സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് നീറാംമുകൾ പള്ളി സെമിത്തേരിയിൽമറുനാടന് മലയാളി8 July 2023 6:24 PM IST
Bharathഎംബിബിഎസിന് പഠിക്കാൻ സീറ്റുറപ്പിച്ച അച്ഛന്റെ അപ്രതീക്ഷിത വിയോഗം ബിസിനസ്സുകാരനാക്കി; വിജയലക്ഷ്മി കാഷ്യൂസ് വമ്പൻ വിജയമായപ്പോൾ സിനിമാ മോഹം തലയിലെത്തി; പണത്തിന് പിറകെ പോകാതെ സമാന്തര സിനിമകളെ നെഞ്ചിലേറ്റി; മലയാളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലെത്തിച്ച നിർമ്മാതാവ്; അച്ചാണി രവി അന്തരിച്ചുമറുനാടന് മലയാളി8 July 2023 12:31 PM IST
Bharathമുഹമ്മദ് ഷഫാദ് പുഴയിൽ കാൽ തെന്നി വീഴുന്നതു കണ്ടു രക്ഷിക്കാൻ ഇറങ്ങിയ സിനാനും ഒഴുക്കിൽ പെട്ടു; പെരുമഴയിൽ പാനൂരിന്റെ കണ്ണീരോർമ്മയായി യുവാക്കൾ; മരണത്തിലും ഒരുമിച്ച് ആത്മാർത്ഥ സുഹൃത്തുക്കൾ; അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികളും അദ്ധ്യാപകരുംഅനീഷ് കുമാര്‍7 July 2023 7:06 PM IST