USA - Page 392

മലയാളത്തിൽ ആദ്യത്തെ സ്‌കാനിങ് മെഷീൻ! ഏതു ദൃശ്യം കണ്ടാലും വരയ്ക്കാൻ ഇടയുള്ള ഏതു മനുഷ്യനെ കണ്ടാലും സ്‌കാൻ ചെയ്ത് മനസ്സിലേക്കിടും; തൃശൂർ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നു പുറത്തുകടന്നത് പകർപ്പെടുക്കുന്നതിനോടുള്ള എതിർപ്പുകൊണ്ട്; വിടവാങ്ങുന്നത് ഏതുകാലത്തിനുമിണങ്ങിയ ചിത്രകാരൻ; നമ്പൂതിരി വരയുടെ വരപ്രസാദം
ചെറുപ്പത്തിൽ സംസ്‌കൃതവും അൽപം വൈദ്യവും പഠിച്ചു; കുട്ടിക്കാലം മുതൽ ചിത്രം വരച്ചു തുടങ്ങി; കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെ വരയുടെ തുടക്കം; കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പ് കലയിലും നിറച്ചത് ജീവിതത്തിലെ ലാളിത്യവും നിർമലതയും; ആർട്ടിസ്റ്റ് നമ്പൂതിരി വിസ്മയ കലാകാരൻ
അറിയപ്പെടുന്ന ശില്പി; വരയുടെ പരമശിവൻ; നിറങ്ങളുടെ തെല്ലാഢംബരമില്ലാതെ വരഞ്ഞിട്ടതെല്ലാം ആളുകൾക്ക് എളുപ്പം തിരിച്ചറിയാൻ സാധിച്ചത് അസാമാന്യ പ്രതിഭയുടെ കരുത്ത്; കേരളത്തിന്റെ ജനപ്രിയ ചിത്രകാരൻ; നമ്പൂതിരിച്ചിത്രം പോലെ സുന്ദരം എന്ന ശൈലിയും മലയാളി ഏറ്റു പറഞ്ഞു; ആർട്ടിസ്റ്റ് നമ്പൂതിരി ഇനി ഓർമ
കുടുംബ സ്വത്തായ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിനു വിട്ടുകൊടുത്ത ചിത്രൻ നമ്പൂതിരിയുടെ സഹോദരി; 16ാം വയസ്സിൽ വിവാഹിത; അടുക്കളയിൽ നിന്ന് അന്തർജനങ്ങളെ അരങ്ങിലെത്തിച്ച വിമോചന നായിക; എഴുതി തുടങ്ങിയത് 75ാം വയസ്സിൽ; ലേഡി വി ടി ഭട്ടതിരിപ്പാട് ദേവകി നിലയങ്ങോട് വിടപറയുമ്പോൾ
വീടിനോടു ചേർന്ന് സ്ഥാപിച്ച ചെറിയ കറിപൗഡർ നിർമ്മാണ യൂണിറ്റിലൂടെ തുടക്കം; സൈക്കിളുമായി കറങ്ങി തൊടുപുഴയിൽ കറിപൗഡറുകൾ വിറ്റു നടന്ന അധ്വാനശീലൻ; അച്ചാറും വിവിധതരം പൊടികളും ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങളും കമ്പനി വളർന്നു; വിട പറഞ്ഞ വിഷ്ണു നമ്പൂതിരി ബ്രാഹ്മിൻസ് ബ്രാൻഡിനെ ലോകോത്തരമാക്കിയ ബിസിനസുകാരൻ