USA - Page 393

ഒന്നാം ഇഎംഎസ് സർക്കാരിന് ഒരുരൂപ മാത്രം പ്രതിഫലം വാങ്ങി മലപ്പുറത്തെ സ്വകാര്യ സ്‌കൂൾ എഴുതി കൊടുത്തു; സ്‌കൂൾ കലോത്സവത്തിന്റെ ശിൽപികളിൽ പ്രമുഖൻ; 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി; വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് വിടവാങ്ങുമ്പോൾ
സന്ദേശത്തിലെ ആർഡിപി പ്രവർത്തകനും ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷുമെല്ലാം കയ്യടി നേടി; നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ സി വി ദേവ് അന്തരിച്ചു; വിടവാങ്ങിയത് ചെറു വേഷങ്ങളിൽ വിസ്മയം തീർത്ത അഭിനയ പ്രതിഭ
മോഹൻലാൽ നായകനായ ഉയരും ഞാൻ നാടാകെ യുടെ തിരക്കഥ തന്റേതെന്ന് വെളിപ്പെടുത്തിയത് സമീപകാലത്ത്; വിവാദത്തോടെ സ്വയം പിൻവാങ്ങി നിശ്ശബ്ദനായി ജീവിതം; എഴുത്തിലും ഏകാന്ത പഥികൻ: സലാം പള്ളിത്തോട്ടം വിടവാങ്ങുമ്പോൾ
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിലെ തടാകത്തിൽ മുങ്ങിമരിച്ചു; അപകടം ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
ലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെ
വിഷമങ്ങൾ ആരോടെങ്കിലും ഒന്നുപങ്കുവച്ചിരുന്നെങ്കിൽ! സോഷ്യൽ മീഡിയ താരവും നൃത്ത അദ്ധ്യാപികയുമായ കൃഷ്ണ പ്രിയ ഇനി ഓർമ; റീൽസിലൂടെ തിളങ്ങിയ  ബബ് ലു ഗീച്ചുവിന്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ; കേസെടുത്ത് അന്വേഷണവുമായി പൊലീസ്
രാജ്യസഭയിലേക്ക് എം എ കുട്ടപ്പന്റെ പേര് നിർദ്ദേശിച്ചപ്പോൾ കരുണാകരൻ തള്ളി; ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജിയിലും പിൽക്കാലത്ത് കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിലേക്കും വരെ ആ സംഭവം ഒരുകാരണമായി; എം എ കുട്ടപ്പൻ വിടവാങ്ങുമ്പോൾ മുന്നിലേക്ക് വരുന്ന കോൺഗ്രസിന്റെ പഴയകാലം
നാലു തവണ നിയമസഭാംഗം; എ.കെ ആന്റണി മന്ത്രിസഭയിലെ പിന്നാക്ക-പട്ടികവിഭാഗ ക്ഷേമ മന്ത്രി; അന്തരിച്ച മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട്: രാവിലെ ഒമ്പതു മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനം
കലാനിലയം കൃഷ്ണൻനായരുടെ ക്ഷമ നശിച്ചപ്പോൾ രവീന്ദ്രൻ നായർ പൂജപ്പുര രവിയായി; വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചത് ശ്രദ്ധേയമായ ആകാരവും ശബ്ദവും മുതൽക്കൂട്ടാക്കി; ഹാസ്യ കഥാപാത്രങ്ങളിൽ പ്രത്യേക കൈയടക്കം; വേലുത്തമ്പി മുതൽ ഗപ്പി വരെ; പൂജപ്പുര രവി അന്തരിച്ചു
നടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; മലയാളികൾക്ക് സുപരിചിതനായത് സിഐഡി മൂസയും വർണ്ണപ്പകിട്ടും അടക്കമുള്ള ചിത്രങ്ങളിലൂടെ; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ സുന്ദര വില്ലൻ