Bharathമഴ മാറി നിന്ന അന്തരീക്ഷത്തിൽ നിഹാലിന് നാടിന്റെ യാത്രാമൊഴി; വീട്ടിലും, ജുമാമസ്ജിദ് അങ്കണത്തിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻജനാവലി; തെരുവ്‌നായ്ക്കൾ കീറിമുറിച്ച കുട്ടിയുടെ വേർപാടിൽ സങ്കടം താങ്ങാൻ വയ്യാതെ മുഴപ്പിലങ്ങാട് നിവാസികൾ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുഅനീഷ് കുമാര്‍12 Jun 2023 3:36 PM IST
Bharathമാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകയായിരുന്ന ധീര വനിത; എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ പങ്കെടുത്ത് ജയിലിലായ സമരവീര്യം: അന്തരിച്ച വീര സമരനായിക ദേവകി നമ്പീശന് കേരളത്തിന്റെ അന്ത്യാഞ്ജലി12 Jun 2023 7:19 AM IST
Bharathകണ്ണൂരിൽ 11കാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് മുഴുപ്പിലങ്ങാട് സ്വദേശികളുടെ ഭിന്നശേഷിക്കാരനായ മകൻ; നിഹാലിന് സംസാര ശേഷിയുമില്ല; വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലഅനീഷ് കുമാര്‍11 Jun 2023 10:42 PM IST
Kuwaitഎസ്.എഫ്.എസ് ഹോംസ് ചെയർമാൻ കെ. ശ്രീകാന്തിന്റെ ഭാര്യ നിര്യാതയായി; അഡ്വ. രമാ ശ്രീകാന്തിന്റെ സംസ്ക്കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് ഉച്ചയ്ക്ക്9 Jun 2023 9:38 AM IST
Kuwaitകോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു; വിട പറഞ്ഞത് കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്മറുനാടന് മലയാളി8 Jun 2023 12:23 PM IST
Bharathതോക്കിനും അമ്പിനും മുന്നിൽ പതറാതെ പോരാടിയ ധീരത; കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ്; 24-ാം വയസ്സിൽ അശോക ചക്ര നേടി നാടിന് അഭിമാനമായി മാറിയ സൈനികൻ: അന്തരിച്ച ആൽബി ഡിക്രൂസിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി8 Jun 2023 6:21 AM IST
Kuwaitകണ്ണൂരിൽ നഗരത്തിൽ തലയ്ക്കടിയേറ്റു ബോധരഹിതനായി കണ്ടെത്തിയ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു; ഷാജി ദാമോദരന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങിഅനീഷ് കുമാര്‍7 Jun 2023 11:04 PM IST
Kuwaitപ്രശസ്ത വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് പതിറ്റാണ്ട് ദൂരദർശന്റെ ഭാഗമായ അവതാരകമറുനാടന് മലയാളി7 Jun 2023 9:16 PM IST
Bharath16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ; ഉറക്കത്തിനിടെ ഹൃദയാഘാതം; ഹൃദ്രോഗ വിദഗ്ധൻ ഗൗരവ് ഗാന്ധി അന്തരിച്ചു; ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്ന് ബന്ധുക്കൾമറുനാടന് മലയാളി7 Jun 2023 6:21 PM IST
FILM REVIEWആ പോസ്റ്റർ വ്യാജമാണ്..! മറുനാടൻ മലയാളിയുടെ പേരിൽ സൈബറിടത്തിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ; മറുനാടനെതിരെ നുണ പ്രചരിപ്പിക്കാൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് പി വി അൻവർ എംഎൽഎയും; വ്യാജരേഖ പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നൽകുംമറുനാടന് മലയാളി5 Jun 2023 5:18 PM IST
Bharathമഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗുഫി പെയിന്റൽ അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ വച്ച്; വിടവാങ്ങിയത് 80 കളിൽ ബോളിവുഡിൽ സജീവ സാന്നിധ്യമായിരുന്ന നടൻമറുനാടന് മലയാളി5 Jun 2023 2:10 PM IST
Bharathസുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്‌നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർമറുനാടന് മലയാളി5 Jun 2023 10:44 AM IST