Bharathവടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർമറുനാടന് മലയാളി5 Jun 2023 9:16 AM IST
Kuwaitനടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്മറുനാടന് മലയാളി5 Jun 2023 7:16 AM IST
FILM REVIEWമറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്‌കറിയയുടെ വീഡിയോ കാണാം..മറുനാടന് ഡെസ്ക്4 Jun 2023 7:24 PM IST
Kuwaitപനി കൂടിയതിനെ തുടർന്ന് കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവെ അപകടം; കാർ പോസ്റ്റിലിടിച്ച് തെറിച്ചു വീണ ഒന്നര വയസ്സുകാരിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ4 Jun 2023 8:53 AM IST
Bharathവിഖാത ബ്രാൻഡായ പെപ്‌സിയുടെ ലെയ്‌സിന് പിന്നിലെ മലയാളി ബുദ്ധി; കേരളത്തിന്റെ കാലാവസ്ഥ തിരിച്ചറിഞ്ഞ് ഓർക്കിഡും ആന്തൂറിയവും എത്തിച്ച പുഷ്പ കൃഷിയിലെ വിപ്ലവം; എവിടി മുതൽ പെപ്‌സികോ വൈസ് പ്രസിഡന്റ് വരെ; ബഹുരാഷ്ട്ര കമ്പനികളിൽ തിളങ്ങിയ ഈപ്പൻ ജോർജ് ഇനി ഓർമ്മ; വിടവാങ്ങുന്നത് ഇലന്തൂർ ചേനപ്പാടി കുടുംബാഗംമറുനാടന് മലയാളി4 Jun 2023 7:25 AM IST
Kuwaitകോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; ഗുളിക അമിതമായി കഴിച്ച് ഇരുവരും ജീവനൊടുക്കിയെന്ന് സൂചന; 'മകൾക്കും മരുമകനും ഭാരമാകാനില്ല'എന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി; ഇരുവരെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുമറുനാടന് മലയാളി3 Jun 2023 12:25 PM IST
Bharathമൂളിക്കൊണ്ട് തന്റെ ആയുധമായ വെട്ടരിവാളും മുടീങ്കോലും കരിയും നുകവും കയ്യിലേന്തി നിസ്വാർത്ഥനായി പാടത്തേ ചളിക്കണ്ടത്തിലേക്കിറങ്ങുന്ന കുഞ്ചനേ ആ ശിർവ്വദിക്കുക; അദ്ദേഹത്തിന്റെ കൂലിയും പതവും അളന്നു മാറ്റി വെക്കുക.....! സ്‌നേഹം മാത്രം പ്രതീക്ഷിച്ച് ആദ്യ പുസ്തകം എഴുതിയ പ്രവാസി; പ്രകാശന ചടങ്ങിൽ മരണം; പ്രഭ ആനമങ്ങാട് നൊമ്പരമാകുമ്പോൾമറുനാടന് മലയാളി1 Jun 2023 7:06 AM IST
Kuwaitപ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു; തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് സർവവിജ്ഞാനകോശവും വിശ്വവിജ്ഞാനകോശവും തയ്യാറാക്കുന്നതിൽ പങ്കാളിയായ വ്യക്തിത്വംമറുനാടന് മലയാളി31 May 2023 11:23 AM IST
Kuwaitഎൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ പ്രയത്‌നിച്ച ഭാഷാ പണ്ഡിതൻ; സർവവിജ്ഞാനകോശവും വിശ്വവിജ്ഞാനകോശവും മലയാളം മഹാനിഘണ്ടുവും തയ്യാറാക്കിയവരിൽ പ്രധാനി; ഡോ വെള്ളായണി അർജ്ജുനൻ അന്തരിച്ചുമറുനാടന് മലയാളി31 May 2023 11:11 AM IST
Bharathവടക്കെ മലബാറിലെ ക്ഷേത്ര വാദ്യകലയുടെ അമരക്കാരൻ; കൊട്ടി കയറിയ ജീവിത പെരുമ; വാദ്യ പ്രമാണിയായി പുതിയ സമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാൻ മുമ്പിൽ നിന്ന വാദ്യ കലാ കുലപതി; കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അരങ്ങൊഴിയുമ്പോൾമറുനാടന് മലയാളി31 May 2023 9:39 AM IST
Kuwaitനടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; കരൾ രോഗം ബാധിച്ചു അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; അടിയന്തരമായി കരൾ മാറ്റിവെക്കൽ ഡോക്ടർമാർ നിർദേശിച്ചെങ്കിലും നടന്നില്ല; ചികിത്സയിൽ തുടരവേ നടന്റെ മടക്കംമറുനാടന് മലയാളി30 May 2023 4:04 PM IST
Kuwaitപോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു; അന്ത്യം ഉദരസംബന്ധമായ രോഗങ്ങളാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേമറുനാടന് ഡെസ്ക്30 May 2023 1:47 PM IST