USA - Page 396

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു; മരണമടഞ്ഞതുകൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ; 21 കാരൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ വെടിവെച്ചെന്ന് വിവരം; ആക്രമണം മോഷണശ്രമത്തിനിടെ;  ജൂഡിന്റെ കുടുംബം 30 വർഷമായി യുഎസിൽ; സംസ്‌കാരം പിന്നീട്
നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്‌ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരി
പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അഭിരാജ് കാത്തിരുന്നത് മികച്ച ഭാവിക്ക്; കയമാണെന്ന് അറിയാതെ അഭിലാഷ് ചാടിയത് സഹോദരനെ രക്ഷിക്കാൻ; അച്ചൻ കോവിലാറ്റിൽ കുട്ടികൾ മുങ്ങി മരിച്ചത് ആഴക്കയത്തിൽ; കാർത്തിക്കിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്; കോന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾ
ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ; സമീപത്തായി പരാതി ഫയലുകൾ; സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചെന്ന് നാട്ടുകാർ
നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു; ദാരുണാന്ത്യം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ; കാറിൽ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ
ആർആർആറിലെ വില്ലനായെത്തിയ റേ സ്റ്റീവൻസൺ അന്തരിച്ചു; വിട പറഞ്ഞത് സീരിസുകളിലും സ്റ്റാർ വാർ ചിത്രങ്ങളിലും തിളങ്ങിയ താരം; ഐറിഷ് നടന്റെ അന്ത്യം മിലാനിലെ ഷൂട്ടിംഗിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്; റേ വിടപറഞ്ഞെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് രാജമൗലി
നടനും മോഡലുമായ ആദിത്യ സിങ് രാജ്പുത്ത് അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ; ശുചിമുറിയിൽ കുഴഞ്ഞുവീണെന്ന് ജോലിക്കാർ; വിടവാങ്ങിയത് ക്രാന്തിവീർ അടക്കം സിനിമകളുടെയും സ്പ്ലിറ്റ്‌സ്വില്ല അടക്കം റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്ന താരം