Bharathശരപഞ്ജരത്തിലും ഡെയ്‌സിയിലും അടക്കം മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ട് മലയാളികളുടെ മനം കവർന്നു; വിവിധ ഭാഷകളിൽ കൈയൊപ്പ് ചാർത്തിയ വേറിട്ട അഭിനയപ്രതിഭ; തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർമറുനാടന് മലയാളി22 May 2023 3:59 PM IST
Kuwaitജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം ഫ്ളോറിഡയിൽ വെച്ച്മറുനാടന് ഡെസ്ക്20 May 2023 6:44 PM IST
Kuwaitപൂജപ്പുര ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; ജനൽക്കമ്പിയിൽ തൂങ്ങിയത് കാട്ടാക്കട കള്ളിക്കാട് സ്വദേശി18 May 2023 8:42 AM IST
Kuwaitഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്പി. ഹിന്ദുജ അന്തരിച്ചു; അന്ത്യം ലണ്ടനിൽ; വിടവാങ്ങിയത് ഹിന്ദൂജ സഹോദരന്മാരിൽ മുതിർന്നയാൾമറുനാടന് മലയാളി17 May 2023 9:40 PM IST
Bharathബെർത്ത്‌ഡേ പാർട്ടി കഴിഞ്ഞ് ഔട്ടിംഗിന് കല്ലടിത്തണ്ണി വെള്ളച്ചാട്ടത്തിൽ എത്തിയത് 11 അംഗ സംഘം; പാറ മേൽ ഇരുന്നപ്പോൾ കാൽ വഴുതി വീണ കൂട്ടുകാരിക്ക് കൈകൊടുക്കാൻ നോക്കിയെങ്കിലും കയത്തിലേക്ക് മുങ്ങിപ്പോയി; ലോ കോളേജ് വിദ്യാർത്ഥിനിക്ക് നാടിന്റെ അന്ത്യാഞ്ജലിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 May 2023 6:38 PM IST
Bharathഅസമിലെ 'ലേഡി സിങ്കം' മരിച്ചത് കാർ ട്രക്കുമായി കൂട്ടിയിടിച്ചണ്ടായ അപകടത്തിൽ; രാത്രിയിൽ ഒറ്റയ്ക്ക് സ്വന്തം കാറിൽ കയറി രാഭ പോയതെങ്ങോട്ട്? കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിച്ച രാഭ ഇനി ഇല്ല17 May 2023 5:43 AM IST
Bharath'വെപ്രാളം' എന്ന സിനിമയിലൂടെ നിർമ്മാതാവായി; പട്ടികയിൽ എക്കാലത്തെയും വലിയ ഹിറ്റുകൾ; മോഹൻലാൽ സൂപ്പർതാരമായി കുതിച്ചതും ജയസൂര്യ തുടക്കമിട്ടതും പി.കെ.ആർ.പിള്ളയുടെ സിനിമയിലൂടെ; മുംബൈയിലെ കയറ്റുമതി ബിസിനസുകാരനെ വീഴ്‌ത്തിയതും സിനിമാ ഭ്രമം; കൈവിട്ട സാറ്റലൈറ്റ് റൈറ്റുകൾ; തീരാനോവായി മകന്റെ മരണം; അവസാന കാലത്ത് അനുഭവിച്ചത് ദാരിദ്യവും ഒറ്റപ്പെടലുംമറുനാടന് മലയാളി16 May 2023 1:58 PM IST
Kuwaitമരക്കൊമ്പ് തലയിൽ വീണു; ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണ മരണം: അപകടം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങവെ16 May 2023 5:51 AM IST
Kuwaitപട്ടാമ്പിയിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു; അപകടം കുളിക്കുന്നതിനിടെ ചേറിൽ പുതഞ്ഞുപോയതോടെ; സംഭവം വള്ളൂരിൽ മേലെകുളത്ത്മറുനാടന് മലയാളി14 May 2023 7:24 PM IST
Marketing Featureഐസിഎസ്ഇ, ഐഎസ്സി പത്താം ക്ലാസ്, പ്ലസ്ടൂ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.94; കേരളത്തിൽ 99.97 ശതമാനംമറുനാടന് മലയാളി14 May 2023 4:48 PM IST
Bharathകണ്ണീർപുഴയായി പറവൂർ! ചെറിയപല്ലൻതുരുത്തിൽ പുഴയിൽ മുങ്ങിമരിച്ചത് സഹോദരങ്ങളുടെ മക്കളായ മൂന്ന് കുട്ടികൾ; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ; അവധിക്കാലത്തെ ബന്ധുവീട് സന്ദർശനത്തിനിടെ അപകടംമറുനാടന് മലയാളി14 May 2023 5:33 AM IST
Kuwaitസംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു; സംസ്ക്കാരം 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ13 May 2023 9:48 AM IST