USA - Page 531

ഊർങ്ങാട്ടിരിയിൽ സെബാസ്റ്റ്യനെ ആന ചവിട്ടിക്കൊന്നത് ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം മലമുകളിലുള്ള തന്റെ വീട്ടിലേക്ക് പോകവേ; വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് താമരശ്ശേരി രൂപത; രണ്ടാഴ്‌ച്ച മുമ്പ് ആദിവാസിയെയും ആന ചവിട്ടിക്കൊന്നു
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു; അന്ത്യം കോവിഡ് ബാധിച്ച് ഡൽഹി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും മികച്ച നിയമജ്ഞരിൽ ഒരാൾ; അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിരവധി കേസുകൾ നടത്തിയ സൊറാബ്ജിയുടെ വിയോഗം ഭാരതത്തിന് തീരാനഷ്ടം
വരവറിയിച്ചത് പൊള്ളാച്ചിയുടെ ഗ്രാമഭംഗിക്ക് സമാനതകളില്ലാത്ത ദൃശ്യഭാഷ്യം നൽകി; പ്രിയദർശനൊപ്പം ചേർന്നപ്പോൾ സിനിമാലോകത്തിന് ലഭിച്ചത് എക്കാലത്തെയും മികച്ച ഫ്രെയ്മുകൾ; മലയാളത്തിൽ പ്രിയന്റെ പ്രിയപ്പെട്ടവനായപ്പോൾ തമിഴിൽ കൈകോർത്തത് ശങ്കറുമായി; പ്രേക്ഷകരെ വിസ്മയിപ്പിച്ച ക്യാമറക്കണ്ണുകൾ മിഴിയടയുമ്പോൾ
തേന്മാവിൻ കൊമ്പത്തിൽ അരങ്ങേറ്റം; കാതൽദേശത്തിലൂടെ തമിഴിൽ തുടങ്ങി; പൃഥ്വിരാജ് അഭിനയിച്ച കനാ കണ്ടേനുമായി സംവിധായകൻ; വിടപറയുന്നത് ലാലിന്റെ സ്വന്തം ആനന്ദ് സാർ; പ്രിയൻ ചിത്രത്തിലൂടെ തുടങ്ങി ഇന്ത്യയെ വിസ്മയിപ്പിച്ച ഛായാഗ്രാഹകൻ; കെവി ആനന്ദ് വിടവാങ്ങുമ്പോൾ
കെ.എസ്.യുവിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം; കൈവിട്ട നിലമ്പൂർ തിരിച്ചുപിടിക്കാൻ പാർട്ടി വിശ്വസിച്ചേൽപിച്ച ആദർശധീരനായ നേതാവ്; അവസാനം മാധ്യമങ്ങളെ കണ്ടപ്പോഴും പ്രകടിപ്പിച്ചത് നിലമ്പൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം; ഫലമറിയാൻ കാത്തുനിൽക്കാതെയുള്ള വി വി പ്രകാശിന്റെ വിയോഗത്തിൽ തേങ്ങി കോൺഗ്രസ് പ്രവർത്തകർ
അമേരിക്കയിൽ നിന്നും മറൈൻ എന്ജിനിയറിങ് പാസായ ശേഷം പിതാവിന്റെ ആഗ്രഹ പ്രകാരം അഴീക്കലിൽ ഷിപ്പ് യാർഡ് തുടങ്ങി; ഉരു നിർമ്മാണത്തിൽ വിദഗ്ദ്ധനായ ഹക്കീം തന്നെയാണ് ഉരുവിന്റെ രൂപകൽപ്പന ചെയ്തു നിർമ്മാണം തുടങ്ങി; വിട പറഞ്ഞ അബ്ദുൽ ഹക്കീം ഉരു വ്യവസായത്തെ കണ്ണൂരിലെത്തിച്ച രാജശിൽപ്പി
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി. പ്രകാശ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെ; പുലർച്ചെ 3.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; തെരഞ്ഞെടുപ്പു ഫലമറിയാൻ കാത്തു നിൽക്കാതെ പ്രവർത്തകരുടെ പ്രകാശേട്ടൻ മടങ്ങി
ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം; ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത് കുടുംബം; നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് കോളിൻസ്
മൂന്ന് പവൻ സ്വർണം നേടേണ്ടേ? കേരളത്തിലെ തെരഞ്ഞെടുപ്പു വിജയികൾ ആരെന്ന് ഉടൻ പ്രവചിക്കൂ! മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരം അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം; ഇനിയും പ്രവചന മത്സരത്തിൽ പങ്കെടുക്കാത്തവർ ഉടൻ പങ്കാളികളാകൂ..
സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു; ദുബായ് സുന്നി സെന്റർ പ്രസിഡന്റും യുഎഇയിലെ മത-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ തങ്ങളുടെ അന്ത്യം യുഎഇയിൽ ചികിത്സയിൽ കഴിയവേ