Bharathഅൾത്താരകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്ര ചെയ്ത പുരോഹിതൻ; അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളമൊഴിച്ചു; മാതാ അമൃതാനന്ദമയി നൽകി രുദ്രാക്ഷ മാല നെഞ്ചേറ്റിയ സൗഹൃദം; നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായി; ക്രിസോസ്റ്റത്തിന്റെ വിയോഗത്തിൽ നഷ്ടം മതേതര കേരളത്തിന് തീരാനഷ്ടംമറുനാടന് മലയാളി5 May 2021 6:46 AM IST
Bharathബ്രിട്ടിഷ് സർക്കാർ സർവീസിലെ ജോലിയിൽ നിന്നും അവധി എടുത്ത് ഗാന്ധിജിക്കൊപ്പം കൂടി; മഹാദേവ് ദേശായിയുടെ മരണത്തോടെ പേഴ്‌സണൽ സെക്രട്ടറിയായി; ജീവിതാവസാനം വരെ ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലി പിന്തുടർന്ന പഴ്‌സനൽ സെക്രട്ടറി വി. കല്യാണത്തിന് രാജ്യത്തിന്റെ ആദരാഞ്ജലിമറുനാടന് മലയാളി5 May 2021 6:37 AM IST
Bharath65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച ഏക വ്യക്തി; ദിവസം 7 വേദികളിൽ വരെ ചിരിതുളുമ്പിയ ആത്മീയ പ്രഭാഷകൻ; മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാർ വരെ സൗഹൃദം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച മഹാപണ്ഡിതൻ: മാർ ക്രിസോസ്റ്റത്തിന്‌റെ ജീവിതം ഇങ്ങനെമറുനാടന് മലയാളി5 May 2021 6:21 AM IST
Bharathമാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു; 103-ാം വയസ്സിൽ അന്തരിച്ചത് ഇതര മത ദൈവങ്ങളെ പോലും നെഞ്ചോട് ചേർത്തും മനുഷ്യരെ ചിരിപ്പിച്ചും ജീവിച്ച അതുല്യ പ്രതിഭ: പരിചയപ്പെട്ടവർക്കെല്ലാം സ്‌നേഹം വിളമ്പിയ മഹാനുഭാവന് വിടമറുനാടന് മലയാളി5 May 2021 5:22 AM IST
Bharathമഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു; സംസ്‌കാരം ബെസന്ത് നഗർ ശ്മശാനത്തിൽ; വിടവാങ്ങിയത്, ഗാന്ധിജിയുടെ അന്ത്യനിമിഷത്തിലും ഒപ്പമുണ്ടായിരുന്നയാൾന്യൂസ് ഡെസ്ക്4 May 2021 9:51 PM IST
Bharathസർക്കസ്സിന്റെ കഥ പറഞ്ഞ് മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം; ചമയമഴിച്ചത് മോഹൻലാലിനൊപ്പം വേഷമിട്ട്; കമൽഹാസന്റെതുൾപ്പടെ മൂപ്പതോളം ചിത്രങ്ങളിൽ പ്രേക്ഷകർക്കുമുന്നിലെത്തി; മേള രഘു വിടവാങ്ങുമ്പോൾമറുനാടന് മലയാളി4 May 2021 9:19 AM IST
Bharathമന്നത്ത് പത്മനാഭൻ കേരളകോൺഗ്രസ്സ് പ്രഖ്യാപിക്കുമ്പോൾ രണ്ടാമത്തെ വലിയ നേതാവ് ബാലകൃഷ്ണപിള്ള; മാണി എത്തിയത് കോൺഗ്രസ്സ് സീറ്റ് കൊടുക്കാതെ വന്നപ്പോൾ; ജോസഫിനെ കൊണ്ടുവന്നത് സീറ്റ് തീകയ്ക്കാൻ; അന്തരിച്ച നേതാവ് എന്നും തലയെടുപ്പുള്ള ഒറ്റയാൻമറുനാടന് മലയാളി4 May 2021 7:04 AM IST
Bharathപിജെ ജോസഫിനൊപ്പം നിന്ന് ജയിച്ചു; ജോസഫിന് ഇടതിലേക്ക് മാറാൻ മോഹം വന്നപ്പോഴും പിള്ള താൽപ്പര്യപ്പെട്ടത് യുഡിഎഫിനൊപ്പം നിൽക്കാൻ; പ്രതികാരത്തിൽ ഇടതുപക്ഷം പ്രയോഗിച്ചത് രാജീവ് ഗാന്ധി കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം; അയോഗ്യനാക്കിയത് വർക്കല രാധാകൃഷ്ണനും; പിളരും തോറും വളരുന്ന പാർട്ടിയിൽ പിള്ളയ്ക്ക് എംഎൽഎ സ്ഥാനം നഷ്ടമായത് 1990ൽമറുനാടന് മലയാളി3 May 2021 7:13 AM IST
Bharathകേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി; അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം; ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം; ഖാലിസ്ഥാൻ വിപ്ലവത്തിനുള്ള ആഹ്വാനമെന്ന് പറഞ്ഞ് ലീഡർ നുള്ളിയെടുത്തത് കേരള കോൺഗ്രസിനെ ഒന്നാം നമ്പറാക്കാനുള്ള ശ്രമം; പഞ്ചാബ് മോഡലിൽ പിള്ള രാജിവച്ച കഥമറുനാടന് മലയാളി3 May 2021 6:48 AM IST
Bharathകേരളാ കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി; മന്ത്രിയ്‌ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റായ നേതാവ്; 25-ാം വയസ്സിൽ എംഎൽഎ; പഞ്ചാബ് മോഡലിലെ രാജി; കൂറുമാറ്റത്തിൽ കുടുങ്ങിയ എംഎൽഎ; അഴിമതി കേസിൽ ജയിലിലായ കേരളത്തിലെ ഏക മന്ത്രി; രാഷ്ട്രീയത്തോടൊപ്പം അഭിനയവും പയറ്റിയ കൊട്ടാരക്കരയിലെ കൊമ്പൻ; ബാലകൃഷ്ണപിള്ള വിടവാങ്ങുമ്പോൾമറുനാടന് മലയാളി3 May 2021 6:24 AM IST
Kuwaitകേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ: മരണമെത്തിയത് കടുത്ത ശ്വാസ തടസം മൂലം വെന്റിലേറ്ററിൽ തുടരവെസ്വന്തം ലേഖകൻ3 May 2021 5:52 AM IST
Bharathകേരള സർക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയംഗം; ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് ചെയർമാൻ; ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്‌പേപ്പർ സൊസൈറ്റി പ്രസിഡന്റ്; എൽഐസി ദക്ഷിണമേഖല ഉപദേശക സമിതി അംഗം: തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച വ്യക്തി: അന്തരിച്ച മലയാള മനോരമ മുൻ മാനേജിങ് ഡയറക്ടർ മാമ്മൻ വർഗീസിന്റെ സംസ്‌ക്കാരം പിന്നീട്മറുനാടന് മലയാളി2 May 2021 5:27 AM IST