USA - Page 529

ഇന്ത്യൻ സർവകലാശാല ഫുട്‌ബോൾ ടീമിനെ പ്രതിനിധീകരിച്ച ആദ്യ മലയാളി; കാലിക്കറ്റ് സർവകലാശാലയെ ദക്ഷിണമേഖല ഫുട്‌ബോൾ ചാംപ്യന്മാരാക്കിയ പരിശീലകൻ; അന്തരിച്ച ഫുട്‌ബോൾ താരം എം വി ഭരതന് ആദരാഞ്ജലികളുമായി കായിക ലോകം
ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ; മഹാമാരിക്ക് കീഴടങ്ങിയത് മുംബൈ അധോലോകത്തെ വിറപ്പിച്ച കുറ്റവാളി; സിനിമക്കഥയെ വെല്ലുന്ന ക്രിമിനൽ ജീവിതത്തിന് തുടക്കം കുറിച്ചത് സിനിമാ തീയ്യേറ്ററുകളിൽ നിന്ന്;ഛോട്ടാരാജനെതിരേയുള്ളതു കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകൾ
മലപ്പുറത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് ഓട്ടോഡ്രൈവറായ ലിമേശും മാതാപിതാക്കളും; ലിമേശിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ നാട്ടുകാർ ആശങ്കയിൽ
മുൻ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു; ആർഎൽഡി അധ്യക്ഷന്റെ അന്ത്യം ഗുരുഗ്രാമിലെ സുവകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് നാലു കേന്ദ്രമന്ത്രിസഭകളിൽ പങ്കാളിയായ നേതാവ്
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ഭരണ സമിതി അംഗം; സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായും പേരെടുത്തു; കോവിഡ് ബാധിച്ചു മരിച്ച സാഹിത്യകാരൻ കെ.വി.തിക്കുറിശ്ശിയുടെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്
കാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ പൊലിഞ്ഞത് മലയാളി ജവാനായ സി.പി ഷിജി; വയനാട് സ്വദേശിയായ ജവാൻ അപകടത്തിൽ പെട്ടത് തിങ്കളാഴ്ച: മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് വയനാട്ടിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും
വിടവാങ്ങുന്നത് മ എന്ന മലയാളഅക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാൾ; ഗിന്നസിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്‌സിലും ഇടം പിടിച്ചു; മകാരം മത്തായി എന്ന പേരിട്ടത് തിക്കുറിശ്ശി; അപൂർവകഴിവുകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച മകാരം മത്തായി ഓർമയാകുമ്പോൾ
റെയിൽവേ പോർട്ടറായി ജീവിതം തുടങ്ങി; ആത്മീയ വഴിയിൽ എത്തിയപ്പോഴും നർമ്മം പ്രധാന ആയുധമാക്കി; അമൃതാനന്ദമയീയെ വരെ ആത്മീയ അടയാളമാക്കി വിശേഷിപ്പിക്കാൻ മടിക്കാത്ത മതേതരവാദി; പണ്ട് ജനങ്ങൾ അച്ചന്മാർ പറയുന്നതാണ് വിശ്വസിച്ചിരുന്നതെന്നും ഇന്ന് അവർ സത്യമേ വിശ്വസിക്കൂവെന്നും തുറന്നു പറഞ്ഞ വലിയ ഇടയൻ; ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത വിടവാങ്ങുമ്പോൾ
കോളേജ് അദ്ധ്യാപകൻ; എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാൾ; അന്തരിച്ച ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഫാ. ഐസക്കിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന്