Kuwaitറബർ ബോർഡ് റിട്ട.ഡപ്യൂട്ടി ഡയറക്ടർ; മുൻ ഡപ്യൂട്ടി സ്പീക്കറും സിപിഐ നേതാവുമായിരുന്ന സി.എ.കുര്യന്റെ സഹോദരൻ: കോവിഡ് ബാധിച്ചു മരിച്ച സി.എ ജേക്കബിന്റെ സംസ്‌ക്കാരം പിന്നീട് നടക്കുംസ്വന്തം ലേഖകൻ28 April 2021 6:50 AM IST
Bharathഫൊട്ടോഗ്രഫർ, നടൻ, സിനിമ പിആർഒ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മഹാൻ; മുപ്പതിലേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ച വ്യക്തി: അന്തരിച്ച ഹരി നീണ്ടകരയുടെ സംസ്‌ക്കാരം ഇന്ന് രവിപുരം വൈദ്യുത ശ്മശാനത്തിൽ: ആദരാഞ്ജലികളുമായി സിനിമാ ലോകംമറുനാടന് മലയാളി28 April 2021 6:27 AM IST
Bharathകുട്ടികളോട് കഥ പറഞ്ഞ് പറഞ്ഞ് കഥാകാരിയായി; പഞ്ചതന്ത്രവും കുറിഞ്ഞിയും കൂട്ടുകാരും നെയ്‌പ്പായസവും മിഠായിപൊതിയുമായി ഒരുകഥാകാലം; ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു; സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽമറുനാടന് മലയാളി27 April 2021 7:59 PM IST
FILM REVIEWമറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരം അവസാന ഘട്ടത്തിലേക്ക്; കേരളം ആരു ഭരിക്കുമെന്ന് ശരിയായി പ്രവചിച്ചാൽ വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം; മത്സരത്തിൽ പങ്കെടുക്കാൻ അവശേഷിക്കുന്നത് നാല് ദിവസങ്ങൾ മാത്രം; തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികളെ ഉടൻ പ്രവചിക്കൂ..മറുനാടന് ഡെസ്ക്27 April 2021 3:06 PM IST
Bharathവയൽ ഉഴുവാൻ ഇറക്കിയ ട്രാക്ടർ ചെളിയിൽ പുതഞ്ഞു; ഉയർത്താനുള്ള ശ്രമത്തിനിടെ തല കീഴായി മറിഞ്ഞു; ചെളിയിൽ പുതഞ്ഞ് ശ്വാസം കിട്ടാതെ യുവാവ് മരിച്ചുശ്രീലാല് വാസുദേവന്27 April 2021 2:00 PM IST
Bharathഎല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല; ആശുപത്രിയിലേക്ക് യാത്രതിരിക്കും മുമ്പ് നിറചിരിയോടെ അശ്വതി പറഞ്ഞത് ഇങ്ങനെ; മടങ്ങി വരാത്ത യാത്രയാണെന്ന് അറിഞ്ഞതോടെ കണ്ണീരോടെ സഹപ്രവർത്തകർ; മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായതായെന്ന ആക്ഷേപവും ശക്തംമറുനാടന് മലയാളി27 April 2021 12:57 PM IST
Bharathസ്വാമി ശാന്തിമയാനന്ദയുടെ ഭൗതികശരീരം പച്ചാളം ശാന്തികവാടത്തിൽ സംസ്‌ക്കരിച്ചു; ചിതാഭസ്മം ഇന്ന് പെരിയാറ്റിൽ നിമജ്ജനം ചെയ്യും: മൂന്നു പതിറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വാമി ശാന്തിമയാനന്ദയ്ക്ക് ആദരാഞ്ജലികളുമായി അനേകർമറുനാടന് മലയാളി27 April 2021 5:27 AM IST
Kuwaitപരിശോധനയിൽ കോവിഡ് നെഗറ്റീവ്; ആശുപത്രി വിട്ട യുവാവ് 24 മണിക്കൂറിനകം മരിച്ചു; തുടർപരിശോധനയിൽ പൊസിറ്റീവെന്ന് റിപ്പോർട്ട്; മരണമടഞ്ഞത് മലപ്പുറം അരീക്കോട്ടെ 37കാരനായ രതീഷ്ജംഷാദ് മലപ്പുറം26 April 2021 9:40 PM IST
Kuwaitമലപ്പുറം സ്വദേശി മാലിദ്വീപിൽ കടലിൽ വീണ് മരിച്ചു; ദുരന്തമുണ്ടായത് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും സൗദിയിലേക്കുള്ള യാത്രക്കിടെ; മരിച്ചത് ചങ്ങരംകുളം സ്വദേശി ഹാഷിംസ്വന്തം ലേഖകൻ26 April 2021 3:49 PM IST
Bharathസുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ അന്തരിച്ചു; മരണം സംഭവിച്ചത് ശനിയാഴ്ച അർദ്ധരാത്രിയോടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ: ദീർഘനാളായി അസുഖ ബാധിതനായിരുന്നതായി റിപ്പോർട്ട്മറുനാടന് മലയാളി25 April 2021 5:55 AM IST
Bharathകോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്‌ക്കാരം ഇന്ന്: കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ പ്രശസ്തനായ റെനിലിനെ തേടി എത്തിയത് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: യുഎസ് കപ്പലായ റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്ത റെനിൽ രുചി വിളമ്പിയത് നിരവധി വിദേശ കപ്പലുകളിലും ഹോട്ടലുകളിലുംസ്വന്തം ലേഖകൻ25 April 2021 5:45 AM IST
Kuwaitകുവൈറ്റിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ലൗലി മനോജ്; അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെമറുനാടന് മലയാളി24 April 2021 8:40 PM IST