Greetings - Page 11

ആപ്പിളിന്റെ പാതി വിലയ്ക്ക് ഗൂഗിൾ ഇറക്കുന്നത് അത്യത്ഭുത സ്മാർട്ട് ഫോൺ; 24 മണിക്കൂർ ബാറ്ററിയും അസാധാരണ ക്യാമറുമായി പിക്‌സൽ സിക്‌സിന്റെ രണ്ടുമോഡലുകൾ വിപണിയിലേക്ക്
മനുഷ്യന്റെ വീക്ഷണകോണിൽ നിന്ന് ലോകത്തെ കാണാനും സംവദിക്കാനും കഴിയും; ഒരു വ്യക്തിയെപ്പോലെ ചിന്തിക്കാനുള്ള വിവേകവും; ആശയ വിനിമയത്തിന് നിർമ്മിത ബുദ്ധിയുമായി ഫേസ് ബുക്ക്; പദ്ധതിയിൽ 13 സർവകലാശാലകൾ
ഇനി വഴി തെറ്റിക്കില്ല, എളുപ്പവഴി കാണിച്ച് തരികയും ചെയ്യും;  സൈക്ലിങ്ങിനായി ലൈറ്റ് നാവിഗേഷനും; മുഖം മിനുക്കി സൽപ്പേര് വീണ്ടെടുക്കാൻ ഗൂഗിൾ മാപ്പ്; ഗൂഗിൾ മാപ് യാത്ര ഇനി ഹരിത റൂട്ടിലുടെ
ഐസ്ലാൻഡിലെ ആഴ്‌ച്ചയിൽ നാലു ദിവസം ജോലി എന്ന ആശയം സൂപ്പർഹിറ്റ് ആയതോടെ ടെക്ക് ലോകത്ത് വീണ്ടും മാറ്റങ്ങൾ; ബാംഗലൂരുവിലെ ഐ ടി കമ്പനി 1000 പേരെ നിയമിക്കുന്നത് ആഴ്‌ച്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യാൻ; അവധി തലവേദനകൾ അവസാനിപ്പിച്ച് ടെക് ലോകത്ത് വിപ്ലവം
അന്വേഷണങ്ങളുടെ അവസാന വാക്ക്; സൂര്യനു കീഴിലുള്ള എന്തിനേക്കുറിച്ചും ചോദിക്കാം; അക്ഷരത്തെറ്റിൽ ഉദിച്ചുയർന്ന് ലോകം മുഴുവൻ പ്രശസ്തമായ പേരും; ഗൂഗിൾ ഇന്ന് ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്നു; ഗൂഗിളിന്റെ ജീവിത വഴിത്താരയിലൂടെ
പാസ് വേർഡുകളുടെ ഭീകര ലോകത്തിന് അറുതി വരുന്നു; ഇനിയാർക്കും ഒരു പാസ്സ്വേർഡും ഓർത്തിരിക്കേണ്ടി വരില്ല. ദുർബല പാസ് വേർഡുകൾ ആരും അടിച്ചും മാറ്റില്ല; മൈക്രോസോഫ്റ്റ് തുടക്കമിട്ടത് ഫിംഗർ പ്രിന്റിലൂടെ എല്ലാം ലോഗിൻ ചെയ്യുന്ന യുഗത്തിന്റെ തുടക്കം
നിങ്ങളിൽ എത്രത്തോളം സന്തോഷമുണ്ടെന്ന് അറിയണോ; ഒരു തുള്ളി രക്തം മാത്രം മതിയാവും; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത്  കൊച്ചി സർവകലാശാല; ഡോപ്പാ മീറ്ററിന് പിന്നിലെ കഥ
പുതിയ ഐ വാച്ചിൽ ഇല്ലാത്ത സൗകര്യങ്ങൾ ഒന്നുമേയില്ല; ഐഫോൺ- എഫ് 3 യ്ക്കൊപ്പം ഇറങ്ങിയ രണ്ട് അദ്ഭുതങ്ങളുടെ കഥ; ആപ്പിൾ പുറത്തിറക്കിയത് ഏറ്റവും മികച്ച ആൻഡ്രോയിഡ് ടാബ്ലെറ്റിനേക്കാൾ ആറിരട്ടി സ്പീഡുള്ള ഐപാഡ്
ജിയോ ഫോൺ നെകസ്റ്റുമായി അംബാനി വരുന്നു; ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ; കൂട്ടിന് ഗൂഗിളുമെത്തുമ്പോൾ ലക്ഷ്യമിടുന്നത് മറ്റൊരു സാങ്കേതിക വിപ്ലവം
ഐഫോൺ 13 ഇറങ്ങുന്നത് റേഞ്ച് ഇല്ലാത്തപ്പോഴും വിളിക്കാൻ പറ്റുന്ന സാറ്റലൈറ്റ് ഫോൺ സൗകര്യത്തോടെ; പുതിയ ആപ്പിൾ വാച്ചിൽ അടിമുടി പരിഷ്‌കാരം; ഐഫോണും ഐ വാച്ചും ഞെട്ടിക്കാൻ ഒരുങ്ങുന്നത് ഇങ്ങനെ