Greetings - Page 10

ഇടത്തരക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഐഫോൺ ബജറ്റ് മോഡൽ ഇറക്കുന്നു; മാർച്ചിൽ ഇറങ്ങുന്ന എസ് ഇ 3 മോഡലിനു 5ജി ടെക്നോളജിയും മെച്ചപ്പെട്ട സ്പീഡും; ആപ്പിൾ കമ്പനി സ്മാർട്ട് ഫോൺ മാർക്കറ്റ് കീഴടക്കുന്നതിങ്ങനെ
ചന്ദ്രനിലേക്ക് മനുഷ്യൻ താമസം തുടങ്ങുമ്പോൾ എസ് യു വുമായി ടൊയോട്ടയും എത്തും; ലൂണാർ ക്രൂയിസർ ജീപ്പുണ്ടാക്കാൻ ടൊയോട്ടയും ജാപ്പനീസ് സ്പേസ് ഏജൻസിയും ഒരുമിക്കുന്നു
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും,ദേശവിരുദ്ധ ഉള്ളടക്കം; വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിനെ ജയിലിലാക്കാൻ ഇത്രയും മതി; അറിയാം വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാർക്ക് പണികിട്ടാവുന്ന 5 കാര്യങ്ങൾ
അമേരിക്ക 5 ജി നെറ്റ്‌വർക്ക് ഓൺ ചെയ്തതോടെ ലോകം മുഴുവൻ നിശ്ചലമായി; അമേരിക്കയിലേക്കുള്ള വിമാന സർവ്വീസുകൾ മിക്കതും റദ്ദാക്കി എയർലൈൻ കമ്പനികൾ; എയർപോർട്ടിന് സമീപമുള്ള ടവറുകൾ ഓഫാക്കിയിട്ടും സുരക്ഷാ ഭീതി ശക്തം; സാങ്കേതികവിദ്യ തലവേദനയാകുമ്പോൾ
ഇനി വാട്ട്സ്ആപ്പിൽ വോയ്സ് റെക്കോർഡ് ഇടുന്നതിന് മുൻപ് കേട്ടശേഷം ഡിലിറ്റ് ചെയ്യാനും ഓപ്ഷൻ; ഹാൻഡ്ഫ്രീയായി റെക്കോർഡ് ചെയ്ത ശേഷം സ്റ്റോപ് ചെയ്ത് സെൻഡ് ചെയ്യണോ ഡിലീറ്റ്‌ ചെയ്യണോ എന്ന് തീരുമാനിക്കാം; വാട്ട്സ്ആപിന്റെ ഏറ്റവും പുതിയ ഫീച്ചർ ഇങ്ങനെ
വ്യക്തിഗത വിവരങ്ങൾ ചോരും; ഗൂഗിൾ ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്ര ഐ.ടി. വകുപ്പിന്റെ മുന്നറിയിപ്പ്; മുന്നറിയിപ്പ് ബൗസറിൽ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്
ഒരു മണിക്കൂർ കൊണ്ട് പത്തുപേർക്ക് ലോകത്തെവിടെയും പറന്നെത്താം; സഞ്ചാര വേഗത മണിക്കൂറിൽ 18,000 കിലോമീറ്റർ; സഞ്ചരിക്കുന്നത് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ; ചൈനയുടേ പുതിയ ഹൈപ്പർസോണിക് വിമാനം കണ്ട് ഞെട്ടി ലോകം
ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാം; അപ്രത്യക്ഷമാക്കാവുന്ന മെസേജുകൾക്ക് പുതിയ സമയ ക്രമീകരണം; 4 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാടസ്ആപ്പ്; പ്രൊഫൈൽ ഫോട്ടോയുടെ കാര്യത്തിലും കൂടുതൽ ക്രമീകരണം
പുതിയ വരിക്കാരെ ആകർഷിക്കാനും നില മെച്ചപ്പെടുത്താനും പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ; 99 രൂപയ്ക്ക് 1000 ജിബി ഡേറ്റ ഉൾപ്പടെ അവതരിപ്പിക്കുന്നത് ഒട്ടേറെ മികച്ച പ്ലാനുകൾ; ഓഫറുകൾ കേരളത്തിലും ലഭ്യമാകും
ഏറ്റവും പുതിയ ഐഫോണിനേക്കാൾ വിലക്കുറവ്; നിർമ്മിത ബുദ്ധി നൽകുന്ന അതിശയകരമായ ഉപയോഗാനുഭവം; 24 മണിക്കൂർ ബാറ്ററി ലൈഫ്; പുതിയ ടെൻസർ മൊബൈൽ പ്രൊസസർ; ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോൺ ഇന്ന് വിൽപനയ്ക്കെത്തുമ്പോൾ