Greetings - Page 15

സി.എം.എസ്. -01 കുതിച്ചുയർന്നു; വാർത്താവിനിമയ രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി രാജ്യം; നേട്ടമാവുക ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയ്ക്ക് കൂടി; വിക്ഷേപിച്ചത് ഇന്ത്യയുടെ 42ാമത്തെ ആശയവിനിമയ ഉപഗ്രഹം
ഒരു സുപ്രഭാതത്തിൽ സാങ്കേതിക വിദ്യ ഇല്ലാതായാൽ എന്തു സംഭവിക്കും; ഗൂഗിളിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചപ്പോൾ അന്ധാളിച്ച് ലോകം; അത് ഒരു വീതം വയ്ക്കലിന്റെ പ്രശ്‌നമെന്ന് വിശദീകരിച്ച് ഗൂഗിൾ: 45 മിനറ്റ് നേരം ഗൂഗിൾ പണിമുടക്കിയപ്പോൾ ലോകത്തിന് എന്തു സംഭവിച്ചു എന്നറിയാം
കർഷകർക്ക് താങ്ങാകാൻ വോഡഫോൺ ഐഡിയയും നോക്കിയയും കൈകോർക്കുന്നു; സ്മാർട്ട് അഗ്രികൾച്ചർ പദ്ധതി നടപ്പാക്കുന്നത് മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 100 സ്ഥലങ്ങളിൽ
വിവരങ്ങൾ വേഗത്തിലും കൃത്യതയിലും; രഹസ്യങ്ങളുടെ കലവറയായ കുഞ്ഞുചതുരപ്പെട്ടിക്ക് പ്രിയമേറുമ്പോൾ; ക്വിക് റെസ്പോൺസ് കോഡ് എന്ന ക്യു ആർ കോഡിന്റെ കുഞ്ഞു വലിയ കഥകൾ
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഇനി സ്വയം നിയന്ത്രിത ഡ്രോൺ; റാവൻ എക്സിലൂടെ ആദ്യ വിക്ഷേപണം അടുത്ത വർഷം; ഏറ്റവും വലിയ ഡ്രോൺ ഒരു മൈൽ നീളമുള്ള ഏത് റൺവേയിൽ നിന്നും പറന്ന് ഉയരും; ആദ്യത്തെ സാറ്റലൈറ്റ് വിക്ഷേപണ ഡ്രോൺ ഒരുക്കിയത് അമേരിക്കൻ ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി; മനുഷ്യന്റെ ബഹിരാകാശ മോഹങ്ങളിൽ ഒന്നു കൂടി പൂവണിയുന്നു
ഭൂമിയിൽ നിന്നും വെടിയുതിർത്ത് ബഹിരാകാശ മിസൈലിനെ തകർത്ത് അമേരിക്ക; നക്ഷത്രങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ കരുത്തു തെളിയിച്ചു; ബഹിരാകാശ യുദ്ധത്തിൽ അമേരിക്ക മേൽക്കൈ നേടുമ്പോൾ