Greetings - Page 16

ബഹിരാകാശയാത്രാ രംഗത്തെ സ്വകാര്യവത്ക്കരണത്തിൽ ഒരു പുതിയ കാൽവയ്‌പ്പുകൂടി; എലൺ മസ്‌കിന്റെ സ്വകാര്യ പേടകത്തിൽ നാല് ബഹിരാകാശ യാത്രികർ സ്പേസ് സ്റ്റേഷനിലേക്ക്; നാസയും സ്പേസ് എക്സും ചേർന്നുള്ള സംരംഭം ആദ്യഘട്ടം പൂർണ്ണ വിജയം; ബഹിരാകാശത്തിന്റെ വാതായനങ്ങൾ സ്വകാര്യമേഖലയ്ക്കായി തുറക്കുമ്പോൾ
2021 ജനുവരി മുതൽ പല വെബ്സൈറ്റുകളും പഴയ ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കില്ലേ; പുതിയ ബ്രൗസർ ഇൻസ്റ്റാൾ ചെയ്യുകയോ പുതിയ ഫോൺ വാങ്ങുകയോ മാത്രമോ ഏക പോംവഴി; സൈബർ ലോകത്ത് പ്രചരിക്കുന്ന വാർത്തകളുടെ വസ്തുതകൾ ഇങ്ങനെ
സെക്കന്റിൽ 11 ട്രില്ല്യൺ ഓപ്പറേഷൻസ് ചെയ്യുന്ന സിലിക്കോൺ എം 1 ചിപ്പ്; പി സി ചിപ്പിന്റെ ഇരട്ടി പവർ നൽകുന്നു; 15 മണിക്കൂർ വയർലെസ്സ് വെബ് ബ്രൗസിങ്; ദീർഘനേരത്തെ വീഡിയോ കോൺഫറൻസിങ്; ആപ്പിളിന്റെ പുതിയ മാക്‌ബുക് ലൈനപ്പിനെ കുറിച്ച് കൂടുതൽ അറിയാം
ടിക് ടോക്ക് തലയിൽ പിടിച്ചവർക്ക് ആശ്വസിക്കാം; പകരം യൂ ട്യൂബ് അവതരിപ്പിക്കുന്ന ഷോട്‌സ് ടിക് ടോക്കിനെയും മറികടക്കും; പരീക്ഷണ ഓട്ടം ഇന്ത്യയിൽ; മൊബൈലിൽ നിന്നും ചെറു വീഡിയോകൾ അപ് ലോഡ് ചെയ്യുന്ന പ്രോഗ്രാമിലൂടെ വീഡിയോ പ്ലാറ്റ്‌ഫോം കീഴടക്കാൻ ഉറച്ച് ഗൂഗിൾ
സൈനിക ആവശ്യങ്ങൾക്ക് മാത്രമായി ഒരു ഫോൺ; സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ അമേരിക്കൻ പട്ടാളത്തിനായി; പൊതുജനത്തിന് അപ്രാപ്യമായ ഫോണിന്റെ വിശേഷങ്ങൾ ഇങ്ങനെ
ഓഹരി വിലയിലെ വൻകുതിച്ചു ചാട്ടത്തോടെ 2 ട്രില്ല്യൺ വിപണി മൂല്യം എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ അമേരിക്കൻ കമ്പനിയായി ആപ്പിൾ; വിപണിയിൽ നിന്നും മറഞ്ഞുപോയ ബ്ലാക്ക്‌ബെറി, 5 ജി ടെക്നോളജിയുമായി തിരിച്ചെത്തുന്നു; കൊറോണക്കാലത്തെ സെൽഫോൺ വിപ്ലവത്തിന്റെ കഥകൾ ഇങ്ങനെ
ഇൻസ്റ്റഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നിവയിൽ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കിൽ ഈ മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ഇനി ആശയവിനിമയം നടത്താൻ സാധിക്കും; ഇൻസ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങൾ തമ്മിൽ ലയിപ്പിക്കാൻ നടപടിയുമായി ഫെയ്‌സ് ബുക്ക്
കേരള പൊലീസിന്റെ ട്രോളുകൾ ബോക്‌സോഫീസ് ഹിറ്റ് ! ട്രോൾ വിജയത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ ഐടി ഭീമനായ മൈക്രോസോഫ്റ്റ്; പത്തു മാസം മുൻപ് തുടങ്ങിയ കേരള പൊലീസ് പേജുകൾ പുതുവർഷത്തിൽ ലക്ഷ്യമിടുന്നത് 10 ലക്ഷം ലൈക്കുകൾ; ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി നൽകുന്ന പൊലീസ് ട്രോളുകൾക്ക് ആരാധകരേറെ
ട്രെയിൻ തകരാർ പരിഹരിക്കാൻ ഇനി ഉസ്താദ് റോബോട്ട് ! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന കുഞ്ഞൻ റോബോട്ട് ട്രെയിനിന്റെ താഴേ തട്ടിലൂടെ സഞ്ചരിച്ച് തകരാർ കണ്ടെത്തുന്നതിൽ കേമൻ; എൻജിനീയർമാർ നൽകുന്ന നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്നതിലും ഉസ്താദാണീ റോബോട്ടെന്നും അധികൃതർ
ഇന്ത്യയിൽ 56 കോടി ഇന്റർനെറ്റ് കണക്ഷനുകൾ... രണ്ട് വർഷം കൊണ്ട് 65 ശതമാനം വർധന; ടെക്നോളജിയുടെ കാര്യത്തിലെ കുതിപ്പ് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാവും; അമേരിക്കയെയും ബ്രിട്ടനെയും ഒക്കെ കടത്തി വെട്ടി ഇന്ത്യ കുതിക്കുന്നത് ഇങ്ങനെ