Greetings - Page 17

മോദി പോയി രാഹുൽ വന്നാലും അംബാനി തീരുമാനിക്കും ആര് എങ്ങനെ ജീവിക്കണം എന്ന് ! വിലകുറച്ച് ഇന്റർനെറ്റ് നൽകി ഇന്ത്യാക്കാരേയും നെറ്റ് അഡിക്ടാക്കി മാറ്റിയ ജിയോ ഇനി നൽകുന്നത് ഞെട്ടിക്കുന്ന വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ; ഇന്ത്യാക്കാരെ അംബാനിഫിക്കേഷൻ നടത്തി ആശയ നിയന്ത്രണം മുഴുവൻ കൈക്കലാക്കാൻ ഒരുങ്ങി റിലയൻസിന്റെ പുതിയ പദ്ധതി
നിരോധിച്ച പോൺസൈറ്റുകൾ ഇന്ത്യയിലിരുന്ന് ബ്രൗസ് ചെയ്താൽ കുരുക്ക് വീഴുമെന്നുറപ്പ്; വെർച്വൽ പ്രോട്ടോക്കോൾ നെറ്റ് വർക്ക് ഉപയോഗിച്ച് ബ്രൗസ് ചെയ്താലും രക്ഷയില്ല; കുട്ടികളുടെ പോൺ പ്രസിദ്ധീകരിച്ചാൽ ഏഴ് കൊല്ലം പുറം ലോകം കാണില്ല; പോണോഗ്രഫിയെ പൂട്ടാനുള്ള നീക്കം സർക്കാർ ശക്തമാക്കാൻ സാധ്യത
സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ക്ലൗഡ് സംവിധാനത്തിൽ സൂക്ഷിക്കുന്ന ഫോട്ടോകൾ ഹാക്ക് ചെയ്യാൻ ലൈംഗിക ചൂഷകർ കണ്ണുംനട്ടിരിക്കുന്നു; അത്യാധുനിക ഇന്റർനെറ്റ് സംവിധാനത്തിൽ അഭിരമിക്കുന്ന ടീനേജുകാർ അറിയാൻ...
ഒൻപതാം വയസിൽ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു; 13കാരനായ മലയാളി ബാലന് യുഎഇയിലെ പ്രായം കുറഞ്ഞ സിഇഒ എന്ന് വിശേഷണം; ആശീർവാദ് ബ്രൗസർ കണ്ടുപിടിച്ച ആദിത്യൻ നാലു വർഷത്തിന് ശേഷം പ്രതിഭ തെളിയിച്ചത് ട്രിനെറ്റ് സോലൂഷൻസ് എന്ന കമ്പനി ആരംഭിച്ച്
മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നവർ ഇനി ഇതു കൂടി അറിഞ്ഞോളൂ; പുത്തൻ സേവനദാതാവിലേക്ക് മാറുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കാൻ ട്രായ്; മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി പ്രാബല്യത്തിൽ; ഇനി മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ വെറും രണ്ട് ദിവസം മാത്രം മതിയാകും
40 കോടി മൈക്രോസോഫ്റ്റ് അക്കൗണ്ടുകളെ രക്ഷിച്ചത് മലയാളി സൈബർ സുരക്ഷാ ഗവേഷകൻ; കണ്ടെത്തിയത് അക്കൗണ്ട് എളുപ്പം ഹാക്ക് ചെയ്യാൻ വഴിയൊരുക്കുന്ന ഗുരുതര സാങ്കേതിക പിഴവുകൾ; ജൂണിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ചത് നവംബറിൽ; സഹാദ് എൻ.കെ കഴിഞ്ഞ വർഷം ഫേസ്‌ബുക്കിന്റെ സാങ്കേതിക പ്രശ്‌നവും കണ്ടെത്തിയ പ്രതിഭ
ചൈനയിൽ സെർച്ച് എഞ്ചിൻ അവതരിപ്പിക്കില്ലെന്ന് സുന്ദർ പിച്ചൈ; തീരുമാനം രാജ്യത്തെ സെൻസർഷിപ്പെന്ന് വ്യക്തമാക്കി ഗൂഗിൾ മേധാവി; വെളിപ്പെടുത്തൽ ഡ്രാഗൺ ഫ്‌ളൈ പ്രോജക്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയെന്നവണ്ണം; ഭാവിയിൽ അത്തരം പദ്ധതി ഗൂഗിളിന് ഉണ്ടാവുകയാണെങ്കിൽ നിയമ നിർമ്മാതാക്കളുടെ മുൻപിൻ കമ്പനി സുതാര്യമായി നിലകൊള്ളുമെന്നും പിച്ചൈ
ലൈംഗിക ചുവകലർന്ന സംസാരമോ, നഗ്ന ചിത്രങ്ങളോ വീഡിയോയോ പങ്കുവയ്ക്കുന്നവരെ കാത്തിരിക്കുന്നത് ഫേസ്‌ബുക്കിന്റെ പണി ! ലൈംഗികത കലർന്ന അർത്ഥം വരുന്ന വാക്കുകൾ പങ്കുവച്ചാലും കുരുക്കുറപ്പ്; പോൺ വീഡിയോകൾ ഒഴിവാക്കാൻ ടംബ്ലർ നടപടിയെടുത്തതിന് പിന്നാലെ പുത്തൻ ചുവട് വയ്‌പ്പുമായി സമൂഹ മാധ്യമ ഭീമൻ; സജീവമായിരിക്കുന്ന ഓൺലൈൻ ഞരമ്പ് രോഗികൾ സൂക്ഷിച്ചോളൂ
ആൾക്കൂട്ട ആക്രമണങ്ങൾക്ക് തടയിടാൻ വാട്‌സാപ്പിന്റെ ബോധവത്കരണ വീഡിയോ; സമൂഹ മാധ്യമം വഴിയുള്ള വ്യാജ സന്ദേശങ്ങൾ ഇല്ലാതാക്കാൻ കമ്പനി നീക്കം ശക്തം; 2019 തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് മുന്നോടിയായിട്ടാണ് ബോധവത്കരണമെന്നും വാട്‌സാപ്പ് അധികൃതർ
വിസ്മയങ്ങൾ തീർക്കാൻ എന്നുംപുത്തൻ ആശയങ്ങളുമായി യുഎഇ; ഇന്ത്യയിലേക്ക് കണ്ണഞ്ചിക്കും വേഗത്തിൽ പായാൻ കടലിനടിയിലൂടെ ട്രെയിൻ; ഫുജൈറയിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ ഓടുന്ന ദൂരം 2000 കിലോമീറ്റർ; നർമദയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം എത്തിക്കാനും മുംബൈയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും ആലോചന; സാധ്യതാപഠനം ഉടൻ
തട്ടിപ്പുകാർ പല രൂപത്തിൽ വരും..വീഴരുത്; ഇത്തവണ കോഡ് വേരിഫിക്കേഷൻ നമ്പർ അയച്ചുതന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുക; യുഎഇയിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി ട്രാ
എൽസിഡി ഫാക്ടറികളിൽ പണിയെടുത്ത തൊഴിലാളികൾക്ക് അർബുദരോഗം; ഒരു പതിറ്റാണ്ടിലേറെ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ക്ഷമ ചോദിക്കുന്നുവെന്നറിയിച്ച് സാംസങ് ഇലക്ട്രോണിക്‌സ്; തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയിൽ പരാജയപ്പെട്ടുവെന്നും കമ്പനി; രോഗബാധിതർക്ക് 1,33,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണ കൊറിയൻ വെൽഫെയർ ഏജൻസി