Greetings - Page 18

ലൈംഗികതയുടെ അതിപ്രസരം! നെറ്റ് ഫ്‌ളിക്‌സിൽ നിന്നും ആമസോൺ പ്രൈം വീഡിയോയിൽ നിന്നും ലൈംഗികതയുള്ള വീഡിയോ നീക്കം ചെയ്യണമെന്ന് ഹർജി; സന്നദ്ധ സംഘടന നൽകിയ ഹർജിക്ക് പിന്നാലെ ഡൽഹി സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ലൈംഗികത കലർന്ന വീഡിയോ വച്ച് ആളെകൂട്ടാൻ കമ്പനികൾ ശ്രമിക്കുന്നുവെന്നും ആരോപണം
വേണു ബാലകൃഷ്ണനും ഷാനി പ്രഭാകറുമൊക്കെ ചരിത്ര വസ്തുക്കളാകുമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റോബോട്ടുകളെ വാർത്താ വായനക്കാരാക്കി ചൈന; 24 മണിക്കൂറും വിശ്രമമില്ലാതെ വാർത്ത വായിക്കുന്ന റോബോട്ടുകൾ റെഡി
രണ്ടായി മടക്കി പോക്കറ്റിലിടാം; ആവശ്യം വരുമ്പോൾ നിവർത്തി ടാബ്‌ലറ്റിനെക്കാൾ വലിയ സ്‌ക്രീനിൽ ഉപയോഗിക്കാം; പുതിയ മൊബൈൽ ഫോൺ വിപ്ലവുമായി ചൈന; ഇനി മൊബൈൽ വിപണിയെ നയിക്കുന്നത് ഫ്‌ളെക്‌സ്‌പൈയോ?
വാ വിട്ട വാക്ക് ഇനി വാട്‌സാപ്പിൽ തിരിച്ചെടുക്കാം ! ഡിലീറ്റ് ഫോർ എവരിവൺ സൗകര്യത്തിന്റെ സമയ പരിധി പരിഷ്‌കരിച്ച് സമൂഹ മാധ്യമങ്ങളിലെ ഭീമൻ; പുത്തൻ പരിഷ്‌കാര പ്രകാരം 13 മണിക്കൂറും 8 മിനിട്ടും 16 സെക്കൻഡിനും ഉള്ളിൽ എപ്പോൾ വേണമെങ്കിലും സന്ദേശം മായ്ക്കാം; ആദ്യം 7 മിനിട്ട് മാത്രമുണ്ടായിരുന്ന സൗകര്യം ഒരു മണിക്കൂറിലധികമായി വർധിപ്പിക്കുന്നത് നാളുകൾക്ക് ശേഷം
മിന്നൽ വേഗത്തിൽ ഈ മിടുക്കൻ ഒപ്പിയെടുക്കുന്നത് കോടിക്കണക്കിന് ചിത്രങ്ങൾ; സെക്കൻഡിൽ 10 ലക്ഷം കോടി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറയുമായി കലിഫോർണിയയിലെ ഗവേഷകർ; കംപ്രസ്ഡ് അൾട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി വിദ്യയിൽ അത്ഭുതപ്പെട്ട് ലോകം; ചികിത്സാ രംഗത്തും ക്യാമറ നാഴികകല്ല് സൃഷ്ടിക്കുമെന്നും ഗവേഷകർ
48 മണിക്കൂറിനുള്ളിൽ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ; ഡൊമൈൻ സെർവറുകളുടെ അറ്റകുറ്റപണി നടക്കുന്നതുകൊണ്ടെന്നും വിശദീകരണം; ഡൊമൈൻ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക്ക് കീയിലും മാറ്റം വരുത്തും; സൈബർ ആക്രമണങ്ങൾക്ക് തടയിടാനെന്നും ഐകാന്റെ വിശദീകരണം
വെളിച്ചമില്ലാത്തിടത്ത് വെളിച്ചം നൽകി സുന്ദരിയാക്കും; പാടുകൾ താനെ മായ്ക്കും; പുതിയ ഐഫോണിൽ ചിത്രം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതൽ സൗന്ദര്യം; റെക്കോർഡ് ചെയ്താൽ പരിസരത്തെ ശബ്ദങ്ങൾ ഉണ്ടാവുകയുമില്ല; ഐഫോൺ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈൽ വിപ്ലവത്തിന് അറുതിയാവുന്നില്ല
എന്തെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടു വന്നാലും താഴെ വീണാൽ പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ ആപ്പിളിന് അറിയില്ലേ...? പുതിയ രണ്ട് ഐഫോണുകളും ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് വീണാൽ ഛിന്നഭിന്നമാകും; ഐഫോണിനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതിക്ക് ഇത്തവണയും അന്ത്യമായില്ല
6000 മുതൽ 60,000 രൂപ വരെയുള്ള ഫോണുകൾ; സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ; ലോകോത്തര ബ്രാൻഡുകൾ ഉള്ളപ്പോഴും ഇന്ത്യക്കാരുടെ പ്രിയതാരം: ഒപ്പോ എങ്ങിനെയാണ് സ്മാർട് ഫോൺ വിപണിയിൽ ഇന്ത്യയുടെ അവസാന വാക്കായി മാറിയത്
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ സ്വയം പരിശോധിച്ച് ആംബുലൻസ് വിളിക്കും; ഇസിജി മുതൽ ഹൃദയ പരിശോധന വരെ എല്ലാം സ്വയം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണമെന്ന നിലയിൽ ലൈസൻസും കിട്ടി; ഒരു വാച്ചിൽ ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ മുഴുവൻ ഒരുക്കി ആപ്പിളിന്റെ പുതിയ ഐവാച്ച് വിപ്ലവം ഒരുക്കുമ്പോൾ
ബ്ലാക്ക്‌പോയന്റിൽ ടച്ച് ചെയ്താൽ വാട്‌സാപ്പ് ഹാങ്ങ് ആകുമെന്ന മെസ്സേജ് ലഭിച്ചിട്ടുണ്ടോ? ചിരിക്കുമ്പോൾ കരയുന്ന ഇമോജിയുള്ള സന്ദേശവും ലഭിച്ചോ? എങ്കിൽ നിങ്ങളുടെ ഫോൺ പോയതുതന്നെ; വാട്‌സാപ്പിലെ പുതിയ വൈറസിനെ തിരിച്ചറിയാം