Greetings40 ലക്ഷം തൊഴിലവസരങ്ങൾ; 5 ജി നെറ്റ് വർക്ക്; എല്ലാവർക്കും ബ്രോഡ്ബാൻഡ്; 50 എംബിപിഎസ് ഇന്റർനെറ്റ് കണക്ഷൻ; എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റർനെറ്റ്; ഉയർന്ന സ്‌പെക്ട്രം വില പരിഹരിക്കാൻ ഒപ്ടിമൽ പ്രൈസിങ്; ടെലികോം മേഖലയെ കരകയറ്റി പുതുവിപ്ലവം സൃഷ്ടിക്കാൻ സമഗ്രമാറ്റങ്ങളുമായി കരട് ടെലികോം നയം2 May 2018 10:47 PM IST
Greetingsപങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ്; ഫേസ്ബുക്കിന്റെ പ്രചാരം വർദ്ധിപ്പിക്കാനുള്ള പുതിയ ആപ്പ് ഈ വർഷം എത്തും2 May 2018 9:38 AM IST
Greetingsഫ്‌ളോപ്പി ഡിസ്‌ക്, വീഡിയോ റെക്കോഡർ, ടേപ്പ് റെക്കോഡ്, പേജർ, ടൈപ്പ് റൈറ്റർ, പോസ്റ്റ് കാർഡ്....പുതിയ തലമുറ ഇവയൊന്നും കേട്ടിട്ടുപോലുമില്ലത്രെ! നമ്മുടെ സ്വപ്‌നങ്ങൾ 20 കൊല്ലം കൊണ്ട് ചരിത്രമാകുന്നത് ഇങ്ങനെ28 April 2018 10:14 AM IST
Greetingsസുരക്ഷയ്ക്ക് മുൻതൂക്കം നൽകി ജിമെയിലിന്റെ പുത്തൻ രൂപമെത്തി; ജിമെയിലിന്റെ പുതിയ മുഖം നിങ്ങൾ അപ്ഡേറ്റ് ചെയ്തോ?26 April 2018 9:36 AM IST
Greetingsഹോ.. ഇന്ത്യക്കാരുടെ ട്രോളുകൾ കൊണ്ട് ഞാൻ മടുത്തു; ഇന്ത്യക്കാരുടെ ഫേസ്‌ബുക്ക് അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു; ഇംഗ്ലീഷ് അല്ലാതെ മറ്റു ഭാഷകളിലുള്ള ഇന്ത്യക്കാരുടെ ട്രോളുകൾ കണ്ടെത്തുക പ്രയാസമെന്നും സക്കർബർഗ്12 April 2018 3:08 PM IST
Greetingsഒരു വർഷത്തിനുള്ളിൽ കില്ലർ റോബോട്ടുകൾ യുദ്ധഭൂമികൾ കീഴടക്കും; നിരപരാധികളേയും ശത്രുവിനെയും തിരിച്ചറിയാൻ സാധിക്കാത്ത ഇവ അനേകം പേരെ കൊന്നൊടുക്കും11 April 2018 3:20 PM IST
Greetingsചോർച്ച സമ്മതിച്ച് ഫേസ്‌ബുക്ക്; കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ; ഫേസ്‌ബുക്ക് പണി തരുമെന്ന് പേടിച്ച് ഉപഭോക്താക്കൾ5 April 2018 3:19 PM IST
Greetingsനിങ്ങളുടെ വീഡിയോ ചാറ്റുകൾവരെ ഫേസ്‌ബുക്ക് സ്റ്റോർ ചെയ്തുവെച്ചിട്ടുണ്ടാകും; മുഴുവൻ മെസ്സേജുകളും ഫേസ്‌ബുക്ക് സ്‌കാൻ ചെയ്യാറുണ്ടെന്ന് സമ്മതിച്ച് സുക്കർബർഗ്; ഫേസ്‌ബുക്ക് പണി തരുമെന്ന് പേടിച്ച് ഉപഭോക്താക്കൾ5 April 2018 9:15 AM IST
Greetingsഒടുവിൽ മനസറിയും യന്ത്രവും യാഥാർത്ഥ്യമാകുന്നു; തലയിൽ ഘടിപ്പിക്കുന്ന യന്ത്രം മനസിൽ ആലോചിക്കുന്നത് എഴുതി കാണിക്കും; സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ആശ്വാസ വാർത്തയെന്ന് ശാസ്ത്രജ്ഞർ1 April 2018 11:07 AM IST
Greetings8 എംപി ക്യാമറ...9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ...എ10 ഫ്യൂഷൻ ചിപ്പ്...ആപ്പിൾ പെൻസിൽ സപ്പോർട്ട്...വില 329 ഡോളർ മാത്രം; ഇന്നേവരെ ഇറക്കിയതിൽ ഏറ്റവും വിലക്കുറവുമായി ഐപാഡ് പുറത്തിറക്കി ആപ്പിൾ; ആപ്പിൾ മിനി കമ്പ്യൂട്ടർ പ്രേമികൾക്ക് ആവേശം28 March 2018 6:55 AM IST
Greetingsനമോ ആപ്പിലെ വിവര ചോർച്ച വഷളാകാതിരിക്കാൻ മൗനം പാലിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അരലക്ഷത്തിലേറെ പേരുടെ സ്വകാര്യവിവരങ്ങൾ എത്തിയത് 'ക്ലെവർട്രാപ്'എന്ന യുഎസ് കമ്പനിയുടെ പക്കൽ; കിട്ടിയ അവസരത്തിൽ മോദിക്ക് 'ആപ്പുവെച്ച്' രാഹുൽ ഗാന്ധിയും; ഫേസ്‌ബുക്കിനെ വിവാദത്തിലാക്കിയ കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോർച്ചക്ക് പിന്നാലെ ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായി 'നമോ ആപ്' ചോർച്ച26 March 2018 6:48 AM IST
Greetingsവളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തി അപ്ലിക്കേഷനുകൾ; ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാൻ വാട്സാപ്പ് സ്ഥാപകൻ; ഡിലീറ്റ് ചെയ്താലും ഡാറ്റ ചോരുമെന്ന് റിപ്പോർട്ട്; ലോകം എങ്ങും ഉപഭോക്താക്കൾ രോഷത്തിൽ; ഫേസ്‌ബുക്ക് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി22 March 2018 9:01 AM IST