Greetings - Page 20

ഒരു ഫുട്‌ബോൾ പിച്ചിനെക്കാൾ വലിയ ചിറകുകൾ; ആകാശത്തുകൊണ്ടുപോയി റോക്കറ്റ് വിക്ഷേപിക്കാൻ ഡിസൈൻ ചെയ്തു; ലോകത്തെ ഏറ്റവും വലിയ വിമാനം റൺവേയിലൂടെ ഓടി ആദ്യ വിജയം ഉറപ്പിച്ചു; പ്രതീക്ഷയോടെ ശാസ്ത്രലോകം
ഈ വർഷം ആപ്പിൾ പുറത്തിറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ; സാധാരണക്കാർക്കുള്ള വില കുറഞ്ഞ ഫോൺ ഉൾപ്പെടെ ഈ വർഷം ഒരുമിച്ചിറക്കുന്നത് മൂന്ന് പുതിയ ഐഫോൺ മോഡലുകൾ; ആകാംഷയോടെ ടെക് ലോകം
ജൂലൈ മുതൽ മൊബൈൽ നമ്പറുകൾ പതിമൂന്ന് ഡിജിറ്റാകും; നിലവിലെ 10 അക്ക നമ്പറുകാർ ഡിസംബർ 18ന് മുമ്ബായി 13 ഡിജിറ്റിലേക്ക് മാറണമെന്ന് ടെലികോം ഡിപ്പാർട്ട്‌മെന്റ്; നടപടി സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത്
1.5 ജിബിയുടെ 20 സിനിമകൾ സെക്കന്റുകൾക്കുള്ളിൽ ഡൗൺലോഡിങ്; നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ പ്രദാനം ചെയ്യും; അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നൂതന സാങ്കേതിക വിദ്യ വരുന്നു
ഫേസ്‌ബുക്കിന്റെ മൂല്യവും സമഗ്രതയും വർധിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്; വിശ്വാസ്യയോഗ്യമായ വാർത്തകൾ ലഭിക്കണമെങ്കിൽ മാധ്യമങ്ങൾക്ക് ഫേസ്‌ബുക്ക് പ്രതിഫലം നൽകണം; ഫേസ്‌ബുക്കിന് നൽകുന്ന സേവനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് റൂപെർട്ട് മർഡോക്