SPECIAL REPORTഭാര്യ വീടിന്റെ അടുക്കളയിൽ ചാരായം വാറ്റി കുടിച്ച് പരമസുഖം; പൊലീസ് വന്നപ്പോൾ മതിൽ ചാടിയോട്ടം; ഓടിയത് മരുമകനാണെന്ന് ഭാര്യാ മാതാവ്; ഇയാൾക്കിത് തന്നെ വീട്ടിൽ പണിയെന്ന് ഭാര്യയും; അടുക്കള ഡിസ്റ്റിലറിയാക്കിയ യുവാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്28 Dec 2022 10:32 PM IST
SPECIAL REPORTകോവിഷീൽഡ് വാക്സിൻ എടുത്ത് ഭാര്യ മരിച്ചുവെന്ന് യുവാവ്; രാസപരിശോധനാഫലം അനുസരിച്ച് അന്വേഷിക്കാമെന്ന് പൊലീസ്; അതേ ദിവസം വാക്സിനെടുത്ത 94 പേർക്കും കുഴപ്പമില്ലെന്ന് ആരോഗ്യവകുപ്പ്; വിദഗ്ധാഭിപ്രായം വേണമെന്ന് മനുഷ്യാവകാശ കമ്മിഷനുംശ്രീലാല് വാസുദേവന്28 Dec 2022 10:26 PM IST
KERALAMജലനിധിയുടെ കുടിവെള്ള ടാങ്ക് വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിനിടെ സഹോദരന്മാർക്ക് ബോധക്ഷയം; രക്ഷിക്കാൻ ഇറങ്ങിയ ഫയർഫോഴ്സ് ജീവനക്കാർക്കും ശ്വാസതടസം; സംഭവം റാന്നിയിൽശ്രീലാല് വാസുദേവന്28 Dec 2022 9:49 PM IST
KERALAMഡോക്ടർമാരായ നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു; ഓട്ടോ റിക്ഷയെയും വഴിയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു; അഞ്ചു പേർക്ക് പരുക്ക്; സംഭവം പന്തളത്ത്ശ്രീലാല് വാസുദേവന്28 Dec 2022 9:39 PM IST
KERALAMഅച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ പാലത്തിന് സമീപം ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു; മരിച്ചത് കാൽനടയായി ശബരിമലയിലേക്ക് പോയ പാലോട് സ്വദേശി മണികണ്ഠൻശ്രീലാല് വാസുദേവന്27 Dec 2022 5:12 PM IST
SPECIAL REPORTആറാട്ടുപുഴ വേലായുധ പണിക്കരുടെ മംഗലം ജ്ഞാനേശ്വരി ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തിയത് വീരശൈവ തന്ത്രി മറ്റത്ത് വിശ്വനാഥഗുരുക്കൾ; സിനിമയിൽ പ്രതിഷ്ഠ നടത്തിയത് ബ്രാഹ്മണ തന്ത്രി; ചരിത്രം വളച്ചൊടിച്ച് തങ്ങളുടെ പൂർവികനെ അപമാനിച്ചുവെന്ന്; പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ ഭാവനയ്ക്കെതിരേ വിനയനും ഗോകുലം ഗോപാലനും മറ്റത്ത് വിശ്വനാഥന്റെ ഇളമുറക്കാരന്റെ വക്കീൽ നോട്ടീസ്ശ്രീലാല് വാസുദേവന്27 Dec 2022 11:43 AM IST
SPECIAL REPORTഅനുമതി നൽകിയിരുന്നത് രാസവസ്തു തളിച്ച് പാറപൊട്ടിക്കാൻ; ക്രിസ്മസ് ദിനത്തിൽ പുലർച്ചെ വടശേരിക്കര കൊമ്പനോലിയെ നടുക്കി പാറമടയിൽ ഉഗ്രൻ സ്ഫോടനം; ഭൂമികുലുക്കമെന്ന് ധരിച്ച് നാട്ടുകാർ പുറത്തേക്കോടി; നിയമലംഘനം നടത്തിയത് കണ്ണന്താനം ക്രഷർ യൂണിറ്റ്ശ്രീലാല് വാസുദേവന്27 Dec 2022 11:35 AM IST
SPECIAL REPORTകോടികൾ വിലമതിക്കുന്ന ഭൂമി തരം മാറ്റാൻ ആർഡിഒയുടെ ഒത്താശ; പാടം കരഭൂമി ആക്കാനുള്ള മുൻ ആർഡിഒയുടെ ഉത്തരവ് തിരുവല്ല സബ് കളക്ടർ റദ്ദാക്കി; മണ്ണിടിച്ച വസ്തു ഉടമയ്ക്ക് സ്റ്റോപ്പ് മെമോശ്രീലാല് വാസുദേവന്24 Dec 2022 4:50 PM IST
Marketing Featureടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പത്തനംതിട്ട കുന്നന്താനം സ്വദേശിനിയെ കബളിപ്പിച്ച് ദിവ്യ നായർ തട്ടിയത് മൂന്ന് ലക്ഷം; വൻ മാഫിയയുടെ സൂചന നൽകി ടൈറ്റാനിയം കേസിൽ സിഐടിയു നേതാവും പ്രതി; പാളയത്തെ രാഷ്ട്രീയ ഉന്നതൻ കൂടുതൽ സംശയത്തിലേക്ക്ശ്രീലാല് വാസുദേവന്24 Dec 2022 9:58 AM IST
KERALAMകൊറിയർ വഴി എംഡിഎംഎ കടത്ത്; രണ്ടു യുവാക്കൾ പത്തനംതിട്ടയിൽ പിടിയിൽ; രാസലഹരി എത്തിച്ചത് ഇലക്ട്രോണിക്സ് എക്സ്റ്റൻഷൻ ബോർഡിൽ ഒളിപ്പിച്ച നിലയിൽശ്രീലാല് വാസുദേവന്23 Dec 2022 6:55 PM IST
SPECIAL REPORTവിനോദസഞ്ചാര കേന്ദ്രമായ ഗവി മേഖലയും ശബരിഗിരി പദ്ധതിയുടെ പമ്പയും കക്കി-ആനത്തോട് ഡാമുകളും: ബഫർസോണിൽ പതിഞ്ഞു കിടക്കുന്നത് ഇവയൊക്കെ: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടും പമ്പ-ചാലക്കയം പാതയും ഭൂപടത്തിൽ: ബഫർ സോൺ കെണിയാകുന്നത് പതിറ്റാണ്ടുകളായി പട്ടയം കാത്തിരിക്കുന്ന മലയോരവാസികൾക്കും: പത്തനംതിട്ടയിലെ ബഫർസോൺ ചതി ഇങ്ങനെശ്രീലാല് വാസുദേവന്23 Dec 2022 2:34 PM IST
Marketing Featureതിരുവല്ലയിലെ വാടകവീട്ടിൽ നരബലി നടന്നുവെന്ന വെളിപ്പെടുത്തൽ ഒരു ഗുമ്മിന് വച്ച് കാച്ചിയത്:; ഇവിടെ നടന്നത് സ്ത്രീകളെ എത്തിച്ചുള്ള ഇടപാടുകളെന്ന് തെളിഞ്ഞ അന്വേഷണം; കുടക് സ്വദേശി ആരോപണം ഉന്നയിച്ചത് ചങ്ങനാശേരിക്കാരന്റെ സമ്മർദത്താലെന്നും സൂചന; എല്ലവരുടെയും മൊഴിയെടുത്ത് പൊലീസ്; കുറ്റപ്പുഴയിൽ സംഭവിച്ചത്ശ്രീലാല് വാസുദേവന്23 Dec 2022 12:25 PM IST