Kuwaitപത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ യൂണിയൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ വാഹനാപകടത്തിൽ മരിച്ചു; അപകടം കൃഷ്ണഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വീണപ്പോൾ ട്രക്ക് ശരീരത്ത് കൂടി കയറിയിറങ്ങിശ്രീലാല് വാസുദേവന്20 March 2023 10:14 PM IST
Marketing Feature600 കിലോ റബർ ഷീറ്റ് മോഷ്ടിച്ചത് 24 വർഷം മുൻപ്; ഇതിനിടയിൽ പല കേസുകളിൽ പിടിക്കപ്പെട്ടു; ആളെ തിരിച്ചറിഞ്ഞില്ല; ഒടുവിൽ പിടിയിലായത് ലോങ് പെൻഡിങ് കേസ് പൊടിതട്ടിയെടുത്തപ്പോൾ; നാരങ്ങാനത്തെ തങ്കച്ചൻ കുടുങ്ങിയത് അടൂരിൽ നിന്ന്ശ്രീലാല് വാസുദേവന്20 March 2023 9:55 PM IST
KERALAMപെരുനാട് ബിമ്മരം കോളനിയിൽ നായയെ കടിച്ചു കൊന്നു; പ്രദേശവാസികൾ പുലിപ്പേടിയിൽ; വനപാലകർ അവഗണിക്കുന്നുവെന്നും പരാതിശ്രീലാല് വാസുദേവന്20 March 2023 9:48 PM IST
KERALAMപത്തനംതിട്ട പ്രക്കാനത്ത് കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം; തടയാൻ ചെന്ന എസ്ഐക്കും പൊലീസുകാരനും മർദനം; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തുശ്രീലാല് വാസുദേവന്20 March 2023 9:41 PM IST
Marketing Featureമീൻ കച്ചവടത്തെച്ചൊല്ലി തർക്കം; പുല്ലാട് ജങ്ഷനിൽ കൂട്ടയടി; സോഡാക്കുപ്പിക്ക് തലയ്ക്കടി; മത്സ്യം മുറിക്കുന്ന കത്തികൊണ്ട് കൈക്ക് വെട്ടി; കേസും കൗണ്ടർ കേസുമായി മൂന്നു പേർ അറസ്റ്റിൽ; ഒരു കേസ് എടുത്തത് വെട്ടുകൊണ്ടയാളുടെ ഭാര്യ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽശ്രീലാല് വാസുദേവന്20 March 2023 9:31 PM IST
SPECIAL REPORTകെഎസ്ഇബിക്ക് എന്താ കൊമ്പുണ്ടോ? വൈദ്യുതി മീറ്റർ കാലിബ്രേറ്റ് ചെയ്യണമെങ്കിൽ ഉപഭോക്താവ് അപേക്ഷ നൽകി ഫീസടയ്ക്കണം പോലും; മീറ്റർ കാലിബ്രേഷന് തങ്ങളെ അനുവദിക്കണമെന്ന് കാട്ടി സംസ്ഥാന ലീഗൽ മെട്രോളജി കൺട്രോളർ കേന്ദ്ര ഡയറക്ടർക്ക് കത്തയച്ചുശ്രീലാല് വാസുദേവന്20 March 2023 2:32 PM IST
Marketing Featureസ്വകാര്യബസിൽ പെൺകുട്ടിയെ ഉപദ്രവിച്ചു; പരാതി വന്നപ്പോൾ ഒളിവിൽപ്പോയി; പൊലീസ് പിടിക്കാതിരിക്കാൻ ബംഗാളിക്കൊപ്പം ചേർന്ന് ഷാൾ കച്ചവടവും ട്രെയിൻ യാത്രയും; ലഹരി മരുന്നിന് അടിമയായ പ്രതിയെ ഒരു മാസത്തിന് ശേഷം പൊക്കി നൂറനാട് പൊലീസ്ശ്രീലാല് വാസുദേവന്19 March 2023 10:58 PM IST
Marketing Featureകടമ്പനാട്ട് വ്യാജനമ്പർ പ്ലേറ്റുള്ള ബൈക്കുകൾ പിടികൂടിയ കേസ്; പൊലീസിന്റെ നീക്കം മിന്നൽ വേഗത്തിൽ; പ്രതി അറസ്റ്റിൽ; ബൈക്കുകൾ നൽകിയ ആളെക്കുറിച്ച് സൂചന ലഭിച്ചു; കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്ന് പൊലീസ്ശ്രീലാല് വാസുദേവന്19 March 2023 9:32 PM IST
SPECIAL REPORTലൈഫ് പദ്ധതിയിൽ വീട് കൊടുക്കാൻ ഉദ്യോഗസ്ഥർ അയോഗ്യത കൽപ്പിച്ചു; പട്ടികയിൽ നിന്ന് പുറത്തായതിന് പിന്നാലെ അപേക്ഷന്റെ വീട് തകർന്നു വീണു; വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി; സർക്കാർ സാധാരണക്കാരന്റെ 'ലൈഫ്' തുലയ്ക്കുന്നത് ഇങ്ങനെശ്രീലാല് വാസുദേവന്19 March 2023 5:01 PM IST
Marketing Featureവ്യാജ നമ്പർ പ്ലേറ്റുമായി പച്ച ബുള്ളറ്റ് പിടിച്ചപ്പോൾ അനക്കമില്ല; രണ്ടാഴ്ചയ്ക്ക് ശേഷം ഇതേ വീട്ടിൽ നിന്ന് വീണ്ടും വ്യാജ നമ്പരുള്ള ബൈക്ക് കണ്ടെത്തിയപ്പോൾ കേസെടുത്ത് ഏനാത്ത് പൊലീസ്; കേസൊഴിവാക്കാൻ വിളി എത്തുന്നതുകൊല്ലം ജില്ലയിലെ സിപിഎം നേതാക്കളിൽ നിന്നടക്കം; കടമ്പനാട്ടെ അഖിലിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 5000 രൂപ ബൈക്കെന്ന് സംശയംശ്രീലാല് വാസുദേവന്19 March 2023 4:37 PM IST
Marketing Featureമകന്റെ തൊഴി കൊണ്ട് മടുത്തു; ഭൂമിയോളം ക്ഷമിച്ചു; ഇനി രാധാമണിക്ക് ക്ഷമിക്കാനാവില്ല; മാതാവിനെ ക്രൂരമായി മർദിച്ച കേസിൽ മകൻ അറസ്റ്റിൽശ്രീലാല് വാസുദേവന്18 March 2023 10:27 PM IST
KERALAMപമ്പയിലും മൂഴിയാറിലും പെൺ പൊലീസുകാരില്ല; ശേഷിച്ച സ്റ്റേഷനുകളിലും വനിതകൾ എണ്ണത്തിൽ കുറവ്; പത്തനംതിട്ട ജില്ലയിൽ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുശ്രീലാല് വാസുദേവന്18 March 2023 7:26 PM IST